പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് പടരാതെ തടയുകയും ചെയ്തു.