പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
പാലക്കാട് :ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4997 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിലും 4 പേർ തിരുവനന്തപുരം, 2 പേർ കണ്ണൂർ, 34 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 52 പേർ എറണാകുളം, 83 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.