25
January 2021 - 7:18 pm IST

Download Our Mobile App

Flash News
Archives

Kerala

protocol

ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് മൂന്ന്  കേസ് 

Published:28 November 2020

നാല് പേരെ  അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്ത 49 പേർക്കെതിരെ കേസ് 
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 49 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.


പാലക്കാട് :  കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്നലെ  വൈകിട്ട് 7.30 വരെ  പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് കേസ്  രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു.  നാല് പേരെ  അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്ത 49 പേർക്കെതിരെ കേസ് 
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 49 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.


വാർത്തകൾ

Sign up for Newsletter



top