25
January 2021 - 8:33 pm IST

Download Our Mobile App

Flash News
Archives

National

dog

നാഗാലാൻഡിൽ ഇനി പട്ടി ഇറച്ചി വിൽക്കാം; നിരോധനത്തിന് ഹൈക്കോടതി സ്റ്റേ

Published:28 November 2020

പ​ട്ടി ഇ​റ​ച്ചി വി​ൽ​ക്കു​ന്ന​വ​രുടെ പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. വാ​ണി​ജ്യ ഇ​റ​ക്കു​മ​തി, വ്യാ​പാ​രം, വി​ൽ​പ​ന എ​ന്നി​വ​യ്ക്കു​ള്ള നി​രോ​ധ​ന​മാ​ണ് നീ​ക്കി​യ​ത്.

കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ പ​ട്ടി ഇ​റ​ച്ചി വി​ൽ​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി​യു​ടെ കൊ​ഹി​മ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. പ​ട്ടി ഇ​റ​ച്ചി വി​ൽ​ക്കു​ന്ന​വ​രുടെ പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. വാ​ണി​ജ്യ ഇ​റ​ക്കു​മ​തി, വ്യാ​പാ​രം, വി​ൽ​പ​ന എ​ന്നി​വ​യ്ക്കു​ള്ള നി​രോ​ധ​ന​മാ​ണ് നീ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് നാ​ഗാ​ലാ​ൻ​ഡി​ൽ പ​ട്ടി ഇ​റ​ച്ചി വി​ൽ​പ്പ നി​രോ​ധി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പ​ട്ടി​യി​റ​ച്ചി​യു​ടെ ഇ​റ​ക്കു​മ​തി​യും സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top