25
January 2021 - 6:49 pm IST

Download Our Mobile App

Flash News
Archives

Updates

Drinking water

പ​ണ​ച്ചെ​ല​വി​ല്ലാ​തെ കു​ടി​വെ​ള്ളം ഇ​നി വീ​ട്ടു​മു​റ്റ​ത്ത് !

Published:28 November 2020

ഗാ​ര്‍ഹി​ക പൈ​പ്പ് ക​ണ​ക്ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ക്കു​ക. ഈ ​പ​ദ്ധ​തി​ക്കാ​യി 22,720 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ക. ഇ​തു​വ​ഴി 52.85 ല​ക്ഷം വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യം.

കൊ​ച്ചി: 2024ഓ​ടെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൈ​പ്പി​ലൂ​ടെ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​ക്ക് കേ​ര​ള​ത്തി​ലും തു​ട​ക്ക​മാ​യി. പ​ണ​ച്ചെ​ല​വി​ല്ലാ​തെ കു​ടി​വെ​ള്ളം വീ​ട്ടു​മു​റ്റ​ത്ത് ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഗ്രാ​മീ​ണ ജ​ന​ത​യു​ടെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ജ​ല ജീ​വ​ന്‍. പ​ദ്ധ​തി പ്ര​കാ​രം പ്ര​തി​ദി​നം 55 ലി​റ്റ​ർ ശു​ദ്ധ​ജ​ല​മാ​ണ് ല​ഭ്യ​മാ​ക്കു​ക.

ഗാ​ര്‍ഹി​ക പൈ​പ്പ് ക​ണ​ക്ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ക്കു​ക. ഈ ​പ​ദ്ധ​തി​ക്കാ​യി 22,720 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ക. ഇ​തു​വ​ഴി 52.85 ല​ക്ഷം വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യം. 880 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ 2020-21ഓ​ടെ പൂ​ർ​ത്തി​യാ​കും. പ​ദ്ധ​തി​യി​ൽ നി​ശ്ചി​ത സം​സ്ഥാ​ന വി​ഹി​ത​വു​മു​ണ്ടാ​കും. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 90 ശ​ത​മാ​നം സ​ബ്‌​സി​ഡി​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മൊ​ത്തം ചെ​ല​വി​ന്‍റെ 45 ശ​ത​മാ​നം കേ​ന്ദ്ര​സ​ര്‍ക്കാ​രും 30 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍ക്കാ​രും 15 ശ​ത​മാ​നം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും ന​ല്‍കും. ബാ​ക്കി 10 ശ​ത​മാ​നം മാ​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ള്‍ വ​ഹി​ച്ചാ​ല്‍ മ​തി. ഇ​ത് പ​ണ​മാ​യി ന​ല്‍കാ​നി​ല്ലെ​ങ്കി​ല്‍ സാ​ധ​ന​മോ സേ​വ​ന​മാ​യോ ന​ല്‍കാം. അ​പേ​ക്ഷ​യു​ടെ നി​ർ​ദ്ദി​ഷ്ട കോ​ള​ത്തി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യാ​ൽ മ​തി. ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു സം​സ്ഥാ​ന​ത്തെ​യും നോ​ഡ​ല്‍ ഏ​ജ​ന്‍സി കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. വാ​ട്ട​ര്‍ അ​തോ​റി​റ്റി വ​ഴി ല​ഭ്യ​മാ​ക്കു​ന്ന കു​ടി​വെ​ള്ള ക​ണ​ക്ഷ​ന് നി​ല​വി​ല്‍ 7,000 മു​ത​ല്‍ 25,000 രൂ​പ വ​രെ ചെ​ല​വ് വ​രും. അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നീ​യ​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ക. അ​താ​യ​ത് 8,000 രൂ​പ​യാ​ണ് ചെ​ല​വെ​ങ്കി​ല്‍ 800 രൂ​പ മാ​ത്രം നി​ങ്ങ​ൾ ന​ൽ​കി​യാ​ൽ മ​തി. ഈ ​തു​ക ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സാ​ധ​ന​മാ​യോ സേ​വ​ന​മാ​യോ ന​ൽ​കാ​വു​ന്ന​താ​ണ്.

പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഫോം ​അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫോ​മി​നൊ​പ്പം ആ​ധാ​ര്‍, റേ​ഷ​ന്‍കാ​ര്‍ഡ്, കൈ​വ​ശാ​വ​കാ​ശ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍പ്പു​ക​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും ന​ൽ​ക​ണം. ആ​ദ്യം അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക. കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ടോ​ള്‍ഫ്രീ ന​മ്പ​റാ​യ 1916ല്‍ ​വി​ളി​ച്ച് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തോ​ടെ ജ​ല​ജീ​വ​ന്‍ മി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ നി​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കും. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ൻ സ​മ​യ​പ​രി​ധി​യി​ല്ല.


വാർത്തകൾ

Sign up for Newsletter



top