25
January 2021 - 8:13 pm IST

Download Our Mobile App

Flash News
Archives

Bollywood

shameless.jpg

ഹ്രസ്വചിത്ര വിഭാഗത്തിൽ ഓസ്കർ നോമിനേഷൻ നേടി ഇന്ത്യയുടെ 'ഷെയിംലെസ്'

Published:28 November 2020

ഹ്രസ്വചിത്ര വിഭാഗത്തിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ഷെയിംലെസ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്തത്. സാങ്കേതികവിദ്യ മുന്നേറുമ്പോൾ നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. 15 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.

കെയ്ത് ഗോംസ് ഒരുക്കിയ ഷെയിംലെസിന് ഓസ്കർ എൻട്രി. ഹ്രസ്വചിത്ര വിഭാഗത്തിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ഷെയിംലെസ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്തത്. സാങ്കേതികവിദ്യ മുന്നേറുമ്പോൾ നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. 15 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.

ഓസ്കർ നാമനിർദേശം ലഭിച്ചതിന് പിന്നാലെ ചിത്രത്തിൽ അഭിനയിച്ചവർക്കും അണിയറപ്രവർത്തകർക്കും ഗോംസ് ട്വിറ്ററിൽ നന്ദി കുറിച്ചു. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രി ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന് ലഭിച്ചിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top