25
January 2021 - 6:26 pm IST

Download Our Mobile App

Flash News
Archives

Updates

Karnataka

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ പു​തി​യ ഷോ​റൂം ക​മ്മ​ന​ഹ​ള്ളി​യി​ല്‍

Published:28 November 2020

ക​ര്‍ണാ​ട​ക​യി​ലെ 24ാമ​ത്തെ ഷോ​റൂ​മാ​ണ് 3400 ച​രു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​ത്തി​ല്‍ ക​മ്മ​ന​ഹ​ള്ളി​യി​ല്‍ തു​റ​ന്ന​ത്. ഇ​തി​നു പു​റ​മേ ഗാ​സി​യാ​ബാ​ദ്, താ​നെ, ദ്വാ​ര​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ ​മാ​സം ത​ന്നെ പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പു​തി​യ ഒ​രു ഷോ​റൂം കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍ണാ​ട​ക​യി​ലെ ക​മ്മ​ന​ഹ​ള്ളി​യി​ലാ​ണ് പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ച​ത്. ക​ര്‍ണാ​ട​ക​യി​ലെ 24ാമ​ത്തെ ഷോ​റൂ​മാ​ണ് 3400 ച​രു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​ത്തി​ല്‍ ക​മ്മ​ന​ഹ​ള്ളി​യി​ല്‍ തു​റ​ന്ന​ത്. ഇ​തി​നു പു​റ​മേ ഗാ​സി​യാ​ബാ​ദ്, താ​നെ, ദ്വാ​ര​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ ​മാ​സം ത​ന്നെ പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് വെ​ര്‍ച്വ​ല്‍ പ്ലാ​റ്റ്ഫോം വ​ഴി പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. കോ-​ചെ​യ​ര്‍മാ​ന്‍ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ന്‍സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഒ. ​അ​ഷ​ര്‍, ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഓ​പ്പ​റേ​ഷ​ന്‍സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍ കെ.​പി. അ​ബ്ദു​ള്‍ സ​ലാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ഭ​ര​ണ പ്രേ​മി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ആ​ധു​നി​ക​വും ചാ​രു​ത​യാ​ര്‍ന്ന​തും സ​മ​കാ​ലി​ക​വു​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​രം പു​തി​യ ഷോ​റൂ​മു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വി​റ്റു​വ​ര​വി​ലും ലോ​ക​ത്തി​ലെ ഒ​ന്നാ​മ​ത്തെ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യി മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തു​ട​നീ​ളം സ്വ​ര്‍ണ​ത്തി​ന് ഒ​രു വി​ല ന​ല്‍കു​ന്ന "വ​ണ്‍ ഇ​ന്ത്യ വ​ണ്‍ ഗോ​ള്‍ഡ് റേ​റ്റ് പ​ദ്ധ​തി' ന​ട​പ്പാ​ക്കി​യ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് വ​ള​രെ​യ​ധി​കം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യാ​യി വ​ര്‍ധി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍ക്കും ഏ​ത് അ​വ​സ​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തും വി​വി​ധ സം​സ്കാ​ര​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​വു​മാ​യ വി​പു​ല​മാ​യ ആ​ഭ​ര​ണ ശ്രേ​ണി​യാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​യി​ലെ​വി​ടെ​യും സ്വ​ര്‍ണ​ത്തി​ന് ഒ​രേ വി​ല, ഒ​രു വ​ര്‍ഷ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ന്‍സ് ക​വ​റേ​ജ്, എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ള്‍ക്കു​മു​ള്ള തി​രി​ച്ചെ​ടു​ക്ക​ല്‍ ഗ്യാ​ര​ണ്ടി, സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങു​മ്പോ​ള്‍ സീ​റോ ഡി​ഡ​ക്ഷ​ന്‍ ചാ​ര്‍ജ്, ഇ​ട​പാ​ടു​ക​ളി​ലെ സു​താ​ര്യ​ത എ​ന്നീ സേ​വ​ന​ങ്ങ​ളും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഉ​റ​പ്പ് ന​ല്‍കു​ന്നു​ണ്ട്. ബി​ഐ​എ​സ് ഹോ​ള്‍മാ​ര്‍ക്കി​ങ് ന​ട​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഷോ​റൂ​മു​ക​ള്‍ വ​ഴി വി​ല്‍ക്കു​ന്ന​ത്. പ​ഴ​യ സ്വ​ര്‍ണം പ​ര​മാ​വ​ധി മൂ​ല്യ​ത്തി​ല്‍ തി​രി​ച്ചെ​ടു​ക്കു​ന്ന ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ സം​വി​ധാ​ന​വും വി​ല​യു​ടെ 10 ശ​ത​മാ​നം മു​ത​ല്‍ ന​ല്‍കി​ക്കൊ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ഡ്വാ​ന്‍സാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഷോ​റൂ​മു​ക​ളി​ലു​ണ്ട്. ലോ​ക​ത്തി​ലെ 10 രാ​ജ്യ​ങ്ങ​ളി​ലാ​യി 260 ലേ​റെ ഷോ​റൂ​മു​ക​ള്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​നു​ണ്ട്. ക​മ്പ​നി​യു​ടെ ലാ​ഭ​ത്തി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി നീ​ക്കി വെ​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ 190 കോ​ടി​യി​ലേ​റെ രൂ​പ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചു.


വാർത്തകൾ

Sign up for Newsletter



top