25
January 2021 - 8:24 pm IST

Download Our Mobile App

Flash News
Archives

Updates

Amazone

ഗ്യാ​സ് സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​നി പ​ണം ഇ​ങ്ങോ​ട്ട് കി​ട്ടും

Published:28 November 2020

ആ​മ​സോ​ണി​ലൂ​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 50 രൂ​പ​യു​ടെ ക്യാ​ഷ്ബാ​ക്ക് ഓ​ഫ​ർ ആ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. പ്ലാ​റ്റ്ഫോം വ​ഴി ആ​ദ്യ​മാ​യി സി​ലി​ണ്ട​റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഓ​ഫ​ർ ല​ഭി​ക്കു​ക.

കൊ​ച്ചി: ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഗ്യാ​സ് സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​മാ​യി ആ​മ​സോ​ൺ. ആ​മ​സോ​ണി​ലൂ​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 50 രൂ​പ​യു​ടെ ക്യാ​ഷ്ബാ​ക്ക് ഓ​ഫ​ർ ആ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. പ്ലാ​റ്റ്ഫോം വ​ഴി ആ​ദ്യ​മാ​യി സി​ലി​ണ്ട​റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഓ​ഫ​ർ ല​ഭി​ക്കു​ക. ഡി​സം​ബ​ർ ഒ​ന്ന് വ​രെ​യാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്ത് മൂ​ന്ന് പ്ര​വൃ​ത്തി ദി​വ​സ​ത്തി​നു​ള്ളി​ൽ ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. ആ​മ​സോ​ൺ പേ ​അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കു​ക. തു​ക ക്രെ​ഡി​റ്റ് ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ അ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന ഒ​രു എ​സ്എം​എ​സ് നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. ആ​മ​സോ​ൺ വ​ഴി ഗ്യാ​സ് ബു​ക്ക് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ വീ​ട്ടി​ലെ​ത്താ​ൻ ഏ​ഴ് ദി​വ​സം സ​മ​യ​മെ​ടു​ക്കും. അ​തേ​സ​മ​യം എ​ൽ​പി​ജി വി​ത​ര​ണ ക​മ്പ​നി​ക​ളാ​യ ഇ​ൻ‌​ഡെ​യ്ൻ, എ​ച്ച്പി ഗ്യാ​സ്, ഭാ​ര​ത് ഗ്യാ​സ് തു​ട​ങ്ങി​യ​വ ഇ​ത്ത​രം ഓ​ഫ​റു​ക​ളൊ​ന്നും ന​ൽ​കു​ന്നി​ല്ല. ക്യാ​ഷ്ബാ​ക്ക് തു​ക പൂ​ർ​ണ​മാ​യും ആ​മ​സോ​ൺ ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും ഓ​യി​ൽ മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി​ക​ൾ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചെ​യ്യേ​ണ്ട​ത് ഇ​ങ്ങ​നെ: 
ആ​മ​സോ​ൺ വെ​ബ്സൈ​റ്റ് അ​ല്ലെ​ങ്കി​ൽ ആ​പ്പി​ൽ പ്ര​വേ​ശി​ക്കു​ക.
* ആ​മ​സോ​ൺ പേ ​തെ​ര​ഞ്ഞെ​ടു​ക്കു​ക.
* എ​ൽ​പി​ജി സി​ലി​ണ്ട​ർ ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക.
* എ​ൽ‌​പി‌​ജി ദാ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക.
* എ​ൽ‌​പി‌​ജി സി​ലി​ണ്ട​ർ വി​ത​ര​ക്കാ​രു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 
* മൊ​ബൈ​ൽ ന​മ്പ​ർ അ​ല്ലെ​ങ്കി​ൽ എ​ൽ‌​പി‌​ജി ഐ​ഡി ന​ൽ​കു​ക.
* ത​ന്നി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് സി​ലി​ണ്ട​റു​ക​ൾ​ക്ക് പ​ണം ന​ൽ​കു​ക.


വാർത്തകൾ

Sign up for Newsletter



top