25
January 2021 - 8:29 pm IST

Download Our Mobile App

Flash News
Archives

Analysis

Great nations

കൊ​വി​ഡ് മൂ​ലം ക​ട​ക്കെ​ണി​യി​ലേ​ക്ക് വ​ഴു​തി വീ​ണ് വൻരാ​ഷ്‌ട്രങ്ങൾ

Published:28 November 2020

അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ കൊ​വി​ഡ് പ്ര​തി​സ​ന്ധി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി ബാ​ധി​ച്ചു ക​ഴി​ഞ്ഞു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മി​ക്ക​വ​യും ത​ന്നെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ൽ​പ്പെ​ട്ട് ന​ട്ടം തി​രി​യു​ന്നു​ണ്ട്. കൊ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ പ​ല​തും ക​ട​ക്കെ​ണി​യി​ലേ​ക്ക് വീ​ണു​പോ​യി​ട്ടു​ണ്ട്.

ന്യൂ​ഡ​ൽ​ഹി: അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ കൊ​വി​ഡ് പ്ര​തി​സ​ന്ധി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി ബാ​ധി​ച്ചു ക​ഴി​ഞ്ഞു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മി​ക്ക​വ​യും ത​ന്നെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ൽ​പ്പെ​ട്ട് ന​ട്ടം തി​രി​യു​ന്നു​ണ്ട്. കൊ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ പ​ല​തും ക​ട​ക്കെ​ണി​യി​ലേ​ക്ക് വീ​ണു​പോ​യി​ട്ടു​ണ്ട്. കൊ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്ന് ഇ​റ്റ​ലി​യാ​ണ്. 15 ല​ക്ഷ​ത്തോ​ളം കേ​സു​ക​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്ത രാ​ജ്യ​ത്ത് 50,000 മ​ര​ണ​വും സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തീ​വ്ര​ത കു​റ​വു​ണ്ടെ​ങ്കി​ലും കൊ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ മ​തി​യാ​യ ജീ​വ​ന​ക്കാ​രെ കി​ട്ടാ​നി​ല്ല എ​ന്ന പ്ര​ശ്ന​വു​മു​ണ്ട്. ക​ട​ക്കെ​ണി, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളും ഇ​റ്റ​ലി​യെ ബാ​ധി​ച്ചു ക​ഴി​ഞ്ഞു.

അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ഹ​ര​മേ​റ്റ് സ്വീ​ഡ​ൻ
സ്വീ​ഡ​നി​ലെ കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വു​ണ്ട്. കൊ​വി​ഡ് മൂ​ലം ലോ​ക്ഡൗ​ണു​ക​ൾ ഇ​വി​ടെ പ്ര​ഖ്യാ​പി​ച്ചി​ച്ചി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ര​ണ്ടു ല​ക്ഷം പേ​ര്‍ക്കാ​ണ് രാ​ജ്യ​ത്ത് കൊ​വി​ഡ് ബാ​ധി​ച്ച​ത്. 6,500 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു എ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ൾ. കൊ​വി​ഡ് മൂ​ലം സ്വീ​ഡ​നി​ൽ ചി​ല ക​ര്‍ശ​ന നി​ര്‍ദേ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കി, ആ​വ​ശ്യ​മി​ല്ലാ​ത്ത​തും പ്രാ​ധാ​ന്യം കു​റ​ഞ്ഞ​തു​മാ​യ കാ​ര്യ​ങ്ങ​ൾ പി​ന്ന​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​നാ​ണ് സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ നി​ര്‍ദേ​ശം. കൊ​വി​ഡി​ൽ നി​ന്ന് സ്വീ​ഡ​ൻ വേ​ഗ​ത്തി​ൽ ക​ര​ക​യ​റി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ഇ​ത് ഏ​ൽ​പ്പി​ച്ച സാ​മ്പ​ത്തി​ക ആ​ഘാ​ത​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ സ്വീ​ഡ​ന് എ​ളു​പ്പം ക​ഴി​ഞ്ഞേ​ക്കി​ല്ല.

തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യി​ൽ യു​എ​സ്
ലോ​ക​ത്ത് കൊ​വി​ഡ് ഏ​റ്റ​വു​മ​ധി​കം കൊ​വി​ഡ് ബാ​ധി​ച്ച രാ​ജ്യം യു​എ​സ് ആ​ണ്. ഏ​റ്റ​വു​മ​ധി​കം കൊ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്ത രാ​ജ്യ​ത്ത് 260,000ല​ധി​കം ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. കൊ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ അ​ടി​യ​ന്തി​ര​മാ​യി വാ​ക്സി​ൻ എ​ത്തി​ക്കാ​ൻ ഫൈ​സ​ര്‍ പോ​ലു​ള്ള ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യും കൊ​വി​ഡ് പ്ര​തി​സ​ന്ധി യു​എ​സി​നെ ഉ​ല​ച്ചി​ട്ടു​ണ്ട്. നാ​ല് പേ​രി​ൽ ഒ​രാ​ൾ വി​വി​ധ ബി​ല്ലു​ക​ൾ അ​ട​യ്ക്കു​ന്ന​തി​നും മ​റ്റും ബു​ദ്ധി​മു​ട്ടു​ന്ന​താ​ണ് സ്ഥി​തി. ആ​റി​ലൊ​രാ​ൾ ക​ടം വാ​ങ്ങു​ക​യോ സ​ഹാ​യം സ്വീ​ക​രി​ക്കു​ക​യോ ചെ​യ്ത അ​വ​സ്ഥ​യി​ലാ​ണ്. പ​ത്തി​ൽ നാ​ലു പേ​ര്‍ക്കും കൊ​വി​ഡി​നെ​ത്തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട സ്ഥി​തി​യാ​ണ്.

സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ സൂ​ച​ന​ക​ളു​മാ​യി യു​കെ​യും
ഡി​സം​ബ​ര്‍ ര​ണ്ടി​നാ​ണ് ലോ​ക്ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന​ത് എ​ന്ന​തു​കൊ​ണ്ട് മാ​ത്ര​മ​ല്ല ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കൊ​വി​ഡ് ബാ​ധി​ത​രു​ള്ള ഏ​ഴാ​മ​ത്തെ രാ​ജ്യ​വു​മാ​ണ് യു​എ​സ്. 15 ല​ക്ഷം രോ​ഗ​ബാ​ധി​ത​രു​ള്ള രാ​ജ്യ​ത്ത് 55,000ത്തി​ല​ധി​കം പേ​ര്‍ മ​രി​ച്ചു ക​ഴി​ഞ്ഞു. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം യു​കെ​യി​ൽ കൊ​വി​ഡ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ടെ​ന്ന് വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​ടു​ത്ത വ​ര്‍ഷ​ത്തോ​ടെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന് ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും കൊ​വി​ഡ് ഏ​റ്റ​വു​മ​ധി​കം സാ​മ്പ​ത്തി​ക​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​പ്പോ​ൾ യു​കെ.


വാർത്തകൾ

Sign up for Newsletter



top