പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:29 November 2020
മാസ്കറ് : ഒമാനില്‍ മയക്കുമരുന്ന് കടത്തിയതിന് മൂന്ന് പ്രവാസികള്‍ പിടിയിലായി. 10 കിലോഗ്രാം മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന ഇവരെ റോയൽ ഒമാൻ പൊലീസ് പിടികൂടുകയായിരുന്നു.അൽ ബുറൈമി ഗവർണറേറ്റിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പോലീസ് കമാൻഡുകൾ തുടർച്ചയായി നടത്തി വന്നിരുന്ന അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും പിടിയിലായത് .