25
January 2021 - 7:00 pm IST

Download Our Mobile App

Flash News
Archives

Bollywood

rahul

മസ്തിഷ്കാഘാതം; ആഷിഖി നായകൻ ആശുപത്രിയിൽ

Published:30 November 2020

1990 ൽ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്‍റെ ആഷിഖി എന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ചിരുന്നു. 2006 ൽ ബിഗ്ബോസിന്‍റെ ഒന്നാം സീസണിലും രാഹുൽ റോയിയുണ്ടായിരുന്നു. 

മുംബൈ: മസ്തിഷ്കാഘാതത്തെ തുടർന്ന് ബോളിവുഡ് നടൻ രാഹുൽ റോയിയെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഗിലിൽ സിനിമ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്കാഘാതമുണ്ടായത്.

1990 ൽ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്‍റെ ആഷിഖി എന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ചിരുന്നു. 2006 ൽ ബിഗ്ബോസിന്‍റെ ഒന്നാം സീസണിലും രാഹുൽ റോയിയുണ്ടായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top