25
January 2021 - 8:42 pm IST

Download Our Mobile App

Flash News
Archives

Trends

honey-rose

ദാവണി പെണ്ണായി ഹണി റോസ്; ചിത്രങ്ങൾ

Published:30 November 2020

ദാവണിയുടുത്ത് സുന്ദരിയായാണ് ഹണിയെത്തിയിരിക്കുന്നത്. ആലുവയിലെ ഒരു റിസോർട്ടിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പൊതുവേ മോഡേൺ ലുക്കിലാണ് നടി ഹണി റോസിനെ കാണാറ്. ഇപ്പോൾ കെട്ടിലും മട്ടിലുമൊക്കെ തനിനാടൻ ലുക്കിലെത്തിയിരിക്കുകയാണ് താരം. ദാവണിയുടുത്ത് സുന്ദരിയായാണ് ഹണിയെത്തിയിരിക്കുന്നത്. ആലുവയിലെ ഒരു റിസോർട്ടിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് ഹണി ഒടുവിലഭിനയിച്ചത്. അഭിനേത്രി മാത്രമല്ല മികച്ച ഒരു സംരംഭക കൂടിയാണ് ഹണി.

രാമച്ചം കൊണ്ട് നിർമിക്കുന്ന ആ‍യുർവേദിക് സ്ക്രബർ ഹണിറോസ് എന്ന ബ്രാൻഡിന്‍റെ ഉടമ കൂടിയാണ് താരം. ഹണിയുടെ പുതിയ ചിത്രങ്ങളും ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top