25
January 2021 - 7:30 pm IST

Download Our Mobile App

Flash News
Archives

Updates

Constant

ആ​ര്‍ബി​ഐ യോ​ഗം നാ​ലി​ന് പ​ലി​ശനി​ര​ക്ക് കു​റ​യാ​നി​ട​യി​ല്ല

Published:30 November 2020

ഡി​സം​ബ​ര്‍ നാ​ലി​നാ​ണ് സ​മി​തി യോ​ഗം ചേ​രു​ന്ന​ത്. സ​മ്പ​ദ്ഘ​ട​ന​യു​ടെ തി​രി​ച്ചു​വ​ര​വ്, ഉ​യ​ര്‍ന്ന വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ​വ​യാ​കും നി​ര​ക്കു​കു​റ​യ്ക്ക​ലി​ല്‍നി​ന്ന് ആ​ര്‍ബി​ഐ​യെ പി​ന്തി​രി​പ്പി​ക്കു​ക.

മും​ബൈ: അ​ടു​ത്തു ചേ​രു​ന്ന റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ വാ​യ്പാ​വ​ലോ​ക​ന യോ​ഗ​ത്തി​ലും നി​ര​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യേ​ക്കി​ല്ല​ന്ന് സൂ​ച​ന. ഡി​സം​ബ​ര്‍ നാ​ലി​നാ​ണ് സ​മി​തി യോ​ഗം ചേ​രു​ന്ന​ത്. സ​മ്പ​ദ്ഘ​ട​ന​യു​ടെ തി​രി​ച്ചു​വ​ര​വ്, ഉ​യ​ര്‍ന്ന വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ​വ​യാ​കും നി​ര​ക്കു​കു​റ​യ്ക്ക​ലി​ല്‍നി​ന്ന് ആ​ര്‍ബി​ഐ​യെ പി​ന്തി​രി​പ്പി​ക്കു​ക.
 
റീ​ട്ടെ​യി​ല്‍ വി​ല​ക്ക​യ​റ്റം ആ​റ​ര വ​ര്‍ഷ​ത്തെ ഉ​യ​ര്‍ന്ന നി​ര​ക്കാ​യ 7.6ശ​ത​മാ​ന​ത്തി​ലെ​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലാ​ണ് കാ​ര്യ​മാ​യ കു​തി​പ്പു​ണ്ടാ​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടു​ത​ന്നെ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ നി​ര​ക്കു​കു​റ​യ്ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 
   
ആ​ദ്യ​പാ​ദ​ത്തി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ ഉ​ണ​ര്‍വ് പ്ര​ക​ട​മാ​ണ്. സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ലെ ജി​ഡി​പി​യി​ല്‍ 7.5ശ​ത​മാ​ന​മാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ത്സ​വ സീ​സ​ണു​ശേ​ഷം കോ​വി​ഡ് വ്യാ​പ​നം വ​ര്‍ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ല്‍കാ​ണു​ന്നു​ണ്ട്. അ​തേ​സ​മ​യം, വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി രോ​ഗ​വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ആ​ര്‍ബി​ഐ വി​ല​യി​രു​ത്തു​ന്നു.


വാർത്തകൾ

Sign up for Newsletter



top