പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നലയും ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35760 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4470 രൂപയായി. തുടര്‍ച്ചയായി ഒരാഴ്ചയായി സ്വര്‍ണ വില താഴുകയാണ്.