25
January 2021 - 7:43 pm IST

Download Our Mobile App

Flash News
Archives

Updates

Cancelled

ജി​എ​സ്ടി ര​ജി​സ​ട്രേ​ഷ​ന്‍ റ​ദ്ദാ​കും

Published:30 November 2020

ന​വം​ബ​റി​ല്‍ റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

കൊ​ച്ചി: ന​വം​ബ​റി​ല്‍ ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​തി​രു​ന്ന 25,000 ത്തോ​ളം ബി​സി​ന​സു​ക​ള്‍ക്ക് നി​കു​തി അ​ധി​കൃ​ത​രി​ല്‍ നി​ന്ന് മെ​സേ​ജു​ക​ളും ഇ​മെ​യി​ലു​ക​ളും ല​ഭി​ക്കും. കൂ​ടാ​തെ, ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​തി​രു​ന്ന ഏ​ക​ദേ​ശം 5,43,000 ബി​സി​ന​സു​ക​ളു​ടെ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ന്‍ ന​ഷ്ട​പ്പെ​ടു​മെ​ന്നും സ​ര്‍ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.  ന​വം​ബ​റി​ല്‍ റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. നി​കു​തി​ദാ​യ​ക​ര്‍ ന​വം​ബ​ര്‍ 20 മു​ത​ല്‍ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​ക്റ്റോ​ബ​റി​ല്‍ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ളു​ടെ റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട​തു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top