25
January 2021 - 8:01 pm IST

Download Our Mobile App

Flash News
Archives

Updates

Account

പോ​സ്റ്റ് ഓ​ഫീ​സ് നി​ക്ഷേ​പം

Published:30 November 2020

പോ​സ്റ്റ് ഓ​ഫീ​സ് സേ​വി​ങ്സ് ബാ​ങ്ക് ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ല്ലാ ദി​വ​സ​വും ഏ​ത് സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ലും കു​റ​ഞ്ഞ​ത് 500 രൂ​പ ബാ​ല​ന്‍സ് നി​ല​നി​ര്‍ത്തേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ത​പാ​ല്‍ വ​കു​പ്പ് അ​റി​യി​ച്ചു.

കൊ​ച്ചി: പോ​സ്റ്റ് ഓ​ഫീ​സ് സേ​വി​ങ്സ് ബാ​ങ്കി​ന്‍റെ (പി​ഒ​എ​സ്ബി) സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ മി​നി​മം ബാ​ല​ന്‍സ് പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ഭേ​ദ​ഗ​തി ഡി​സം​ബ​ര്‍ 12 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. പോ​സ്റ്റ് ഓ​ഫീ​സ് സേ​വി​ങ്സ് ബാ​ങ്ക് ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ല്ലാ ദി​വ​സ​വും ഏ​ത് സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ലും കു​റ​ഞ്ഞ​ത് 500 രൂ​പ ബാ​ല​ന്‍സ് നി​ല​നി​ര്‍ത്തേ​ണ്ടി​വ​രു​മെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ത​പാ​ല്‍ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ത്യാ പോ​സ്റ്റ് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് അ​നു​സ​രി​ച്ച്, ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷാ​വ​സാ​നം സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ല്‍ മി​നി​മം 500 രൂ​പ നി​ല​നി​ര്‍ത്തു​ന്നി​ല്ലെ​ങ്കി​ല്‍, 100 രൂ​പ അ​ക്കൗ​ണ്ട് മെ​യി​ന്‍റ​ന​ന്‍സ് ഫീ​സാ​യി കു​റ​യ്ക്കും. അ​ക്കൗ​ണ്ട് ബാ​ല​ന്‍സ് ഇ​ല്ലെ​ങ്കി​ല്‍, അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യും. നി​ല​വി​ല്‍, ഒ​രു വ്യ​ക്തി​യു​ടെ​യും സം​യു​ക്ത പോ​സ്റ്റ് ഓ​ഫീ​സ് സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ലും ന​ല്‍കു​ന്ന പ​ലി​ശ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​മാ​ണ്. ഓ​രോ മാ​സ​ത്തി​ലും 10 നും ​മാ​സാ​വ​സാ​ന​ത്തി​നു​മി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ബാ​ല​ന്‍സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ലി​ശ ക​ണ​ക്കാ​ക്കു​ന്ന​ത്. പോ​സ്റ്റ് ഓ​ഫീ​സ് വെ​ബ്സൈ​റ്റ് അ​നു​സ​രി​ച്ച്, അ​ക്കൗ​ണ്ടി​ലെ ബാ​ക്കി തു​ക ഓ​രോ മാ​സം 10 നും ​അ​വ​സാ​ന ദി​വ​സ​ത്തി​നും ഇ​ട​യി​ല്‍ 500 രൂ​പ​യി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ല്‍ ആ ​മാ​സ​ത്തി​ല്‍ പ​ലി​ശ അ​നു​വ​ദി​ക്കി​ല്ല.


വാർത്തകൾ

Sign up for Newsletter



top