പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:30 November 2020
മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇക്കഴിഞ്ഞമാസം ഇന്ത്യന്‍ വിപണികളില്‍ 62,951 കോടി രൂപ നിക്ഷേപിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ വിവരങ്ങള്‍ അനുസരിച്ച് ഇക്വിറ്റി വിഭാഗത്തിലെ ഒരു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
ഒക്റ്റോബറില്‍ ഇന്ത്യന്‍ വിപണിയില്‍ 22,033 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത്. എന്നാല്‍ നവംബര്‍ 3 മുതല്‍ 27 വരെ മൊത്തം നിക്ഷേപം 62,951 കോടി രൂപയായി. ഓഹരി വിഭാഗത്തില്‍ 60,358 കോടി രൂപയും ഡെറ്റ് വിഭാഗത്തില്‍ 2,593 കോടി രൂപയും നിക്ഷേപിച്ചു.