25
January 2021 - 7:16 pm IST

Download Our Mobile App

Flash News
Archives

Market

Marayoor

നേ​ട്ട​ത്തി​ന്‍റെ ക​ണ​ക്കു പു​സ്ത​ക​വു​മാ​യി മ​റ​യൂ​രി​ലെ ക​ര്‍ഷ​ക​ര്‍

Published:30 November 2020

ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം 15,817 കി​ലോ പ​ച്ച​ക്ക​റി ര​ണ്ട​ര​ക്കോ​ടി രൂ​പ​യ്ക്ക് സം​ഭ​രി​ച്ചു. കൂ​ടാ​തെ, വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും സ്വ​കാ​ര്യ വ്യ​വ​സാ​യി​ക​ള്‍ക്കും ഇ​ത്ര​ത്തോ​ളം പ​ച്ച​ക്ക​റി ക​ര്‍ഷ​ക​ര്‍ നേ​രി​ട്ട് വി​ല്‍പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.

തൊ​ടു​പു​ഴ: ഹോ​ര്‍ട്ടി​കോ​ര്‍പ് മ​ന​സ​റി​ഞ്ഞ് പ്ര​വ​ര്‍ത്തി​ച്ച​പ്പോ​ള്‍ കാ​ന്ത​ല്ലൂ​രി​ലെ​യും വ​ട്ട​വ​ട​യി​ലെ​യും ത​രി​ശു​ഭൂ​മി​ക​ളെ​ല്ലാം ട​ണ്‍ ക​ണ​ക്കി​ന് പ​ച്ച​ക്ക​റി വി​ള​യി​ച്ചെ​ടു​ക്കു​ന്ന പാ​ട​ങ്ങ​ളാ​യി. ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളു​ടെ പ്ര​ധാ​ന ഉ​ത്പാ​ദ​ന​കേ​ന്ദ്ര​മാ​യ മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ച്ച​ക്ക​റി ഉ​ല്‍പ്പാ​ദ​ന​വും സം​ഭ​ര​ണ​വും ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി. ക​ര്‍ഷ​ക​ര്‍ക്ക് ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​യു​ടെ അ​ള​വ​നു​സ​രി​ച്ച് ഇ​ന്‍സെ​ന്‍റീ​വ് അ​നു​വ​ദി​ച്ച​തും യു​വാ​ക്ക​ളെ​യു​ള്‍പ്പെ​ടെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍ഷി​ച്ചി​ട്ടു​ണ്ട്.
 
ഹോ​ര്‍ട്ടി​കോ​ര്‍പ് തൃ​ശൂ​ര്‍ മു​ത​ലു​ള്ള വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി എ​ത്തി​ച്ച് ക​ര്‍ഷ​ക​ര്‍ക്ക് കൈ​ത്താ​ങ്ങാ​യി. ഓ​ണ​ക്കാ​ലം പ്ര​തീ​ക്ഷി​ച്ച് കൃ​ഷി​യി​റ​ക്കി​യ ക​ര്‍ഷ​ക​രി​ല്‍നി​ന്ന് ന​ഷ്ടം സ​ഹി​ച്ചും സ​ര്‍ക്കാ​ര്‍ സം​ഭ​ര​ണം ന​ട​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ക​ട​ക്കെ​ണി​യി​ലാ​കു​മാ​യി​രു​ന്നു. 2018ല്‍ ​പ​ച്ച​ക്ക​റി 3.52 കോ​ടി രൂ​പ​യു​ടെ പ​ച്ച​ക്ക​റി ഹോ​ര്‍ട്ടി​കോ​ര്‍പ് സം​ഭ​രി​ച്ചി​രു​ന്നു. പ്ര​ള​യം ഉ​ള്‍പ്പെ​ടെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ച് 2019ലെ ​സ​മ്പ​ത്തി​ക വ​ര്‍ഷം 12 ട​ണ്‍ മ​റ​യൂ​ര്‍ ശ​ര്‍ക്ക​ര​യും 18,30,382 കി​ലോ പ​ച്ച​ക്ക​റി​യും നാ​ല​ര​ക്കോ​ടി രൂ​പ ന​ല്‍കി ക​ര്‍ഷ​ക​രി​ല്‍നി​ന്ന് സം​ഭ​രി​ച്ചു. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം 15,817 കി​ലോ പ​ച്ച​ക്ക​റി ര​ണ്ട​ര​ക്കോ​ടി രൂ​പ​യ്ക്ക് സം​ഭ​രി​ച്ചു. കൂ​ടാ​തെ, വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും സ്വ​കാ​ര്യ വ്യ​വ​സാ​യി​ക​ള്‍ക്കും ഇ​ത്ര​ത്തോ​ളം പ​ച്ച​ക്ക​റി ക​ര്‍ഷ​ക​ര്‍ നേ​രി​ട്ട് വി​ല്‍പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. 2018ല്‍ 60 ​കി​ലോ പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഹോ​ര്‍ട്ടി​കോ​ര്‍പ് സം​ഭ​രി​ച്ച​തെ​ങ്കി​ല്‍ ഇ​ത്ത​വ​ണ 3,425 കി​ലോ സം​ഭ​രി​ച്ചു വി​ല്‍പ്പ​ന ന​ട​ത്താ​ന്‍ സാ​ധി​ച്ചു.


വാർത്തകൾ

Sign up for Newsletter



top