25
January 2021 - 7:45 pm IST

Download Our Mobile App

Flash News
Archives

Market

Report

അ​ര​ങ്ങ് ത​ക​ർ​ത്ത് ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന

Published:30 November 2020

കൊ​വി​ഡ് വ്യാ​പ​നം പ​രി​ഗ​ണി​ച്ച് മാ​ളു​ക​ളി​ലെ ഷോ​പ്പി​ങ്ങും യാ​ത്ര​ക​ളും ആ​ളു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​താ​ണ് ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന പെ​രു​കാ​ന്‍ കാ​ര​ണം. ഫ്ലി​പ്കാ​ര്‍ട്ട് ഗ്രൂ​പ്പും (മി​ന്ത്ര ഉ​ള്‍പ്പെ​ടെ) ആ​മ​സോ​ണു​മാ​ണ് വി​ൽ​പ്പ​ന​യു​ടെ 88 ശ​ത​മാ​ന​വും കൈ​യാ​ളി​യ​ത്.

മും​ബൈ: രാ​ജ്യ​ത്ത് വി​വി​ധ ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​ക്റ്റോ​ബ​ര്‍ 15 മു​ത​ല്‍ ന​വം​ബ​ര്‍ 15 വ​രെ ന​ട​ന്ന ഉ​ത്സ​വ കാ​ല ഷോ​പ്പി​ങ്ങി​ൽ വി​റ്റ​ഴി​ച്ച​ത് 830 കോ​ടി ഡോ​ള​റി​ന്‍റ സാ​മ​ഗ്രി​ക​ള്‍. മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ന​ട​ന്ന 500 കോ​ടി ഡോ​ള​റി​ന്‍റെ വി​ൽ​പ്പ​ന​യേ​ക്കാ​ള്‍ 65 ശ​ത​മാ​നം അ​ധി​ക​മാ​ണി​തെ​ന്നും വി​പ​ണി വി​ശ​ക​ല​ന സ്ഥാ​പ​ന​മാ​യ റെ​ഡ് സീ​ര്‍ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.  കൊ​വി​ഡ് വ്യാ​പ​നം പ​രി​ഗ​ണി​ച്ച് മാ​ളു​ക​ളി​ലെ ഷോ​പ്പി​ങ്ങും യാ​ത്ര​ക​ളും ആ​ളു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​താ​ണ് ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന പെ​രു​കാ​ന്‍ കാ​ര​ണം. ഫ്ലി​പ്കാ​ര്‍ട്ട് ഗ്രൂ​പ്പും (മി​ന്ത്ര ഉ​ള്‍പ്പെ​ടെ) ആ​മ​സോ​ണു​മാ​ണ് വി​ൽ​പ്പ​ന​യു​ടെ 88 ശ​ത​മാ​ന​വും കൈ​യാ​ളി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ്; 46 ശ​ത​മാ​നം.അ​തേ​സ​മ​യം പൊ​തു​പ​രി​പാ​ടി​ക​ളും യാ​ത്ര​ക​ളും കു​റ​വാ​യ​തി​ല്‍ ഫാ​ഷ​ന്‍- വ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ വി​ല്‍പ​ന 13 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. മു​ന്‍വ​ര്‍ഷം ഇ​ത് 16 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​റ്റും വി​ല്‍പ​ന​യി​ല്‍ മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ര്‍ധ​ന​യു​ണ്ടാ​യെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. 


വാർത്തകൾ

Sign up for Newsletter



top