25
January 2021 - 8:38 pm IST

Download Our Mobile App

Flash News
Archives

National

protest

കർഷക സമരം :കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായതായി റിപ്പോര്‍ട്ട്

Published:01 December 2020

സര്‍ക്കാര്‍ വീണ്ടും ക്ഷണിച്ചതോടെയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് കര്‍ഷകരുമായി ചര്‍ച്ച നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന രാജ്യത്തെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വീണ്ടും ക്ഷണിച്ചതോടെയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് കര്‍ഷകരുമായി ചര്‍ച്ച നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top