25
January 2021 - 8:40 pm IST

Download Our Mobile App

Flash News
Archives

Kerala

ganesh

ഗണേഷ് കുമാർ എംഎൽഎയുടേയും പ്രദീപിന്‍റെയും വീട്ടിൽ റെയ്ഡ്

Published:01 December 2020

ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ദീ​പിന് ഇ​ന്ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പൊലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം: ന​ട​നും എം​എ​ൽ​എ​യു​മാ​യ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ​യും മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കുമാറിന്‍റെ​യും വീ​ടു​ക​ളി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ദീ​പിന് ഇ​ന്ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പൊലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഗ​ണേ​ഷി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ൽ​ നി​ന്നാ​ണ് പ്ര​ദീ​പി​നെ നേ​ര​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. പ്ര​ദീ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന എ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്ര​ദീ​പി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ലും ഇ​തേ​സ​മ​യം കൊ​ട്ടാ​ര​ക്ക​ര പൊലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്. 

 


വാർത്തകൾ

Sign up for Newslettertop