25
January 2021 - 8:27 pm IST

Download Our Mobile App

Flash News
Archives

Updates

Christmas kit

സ​ര്‍ക്കാ​ര്‍ ക്രി​സ്മ​സ് കി​റ്റ് നാ​ളെ മു​ത​ല്‍

Published:01 December 2020

എ​ല്ലാ കാ​ര്‍ഡു​ട​മ​ക​ള്‍ക്കും റേ​ഷ​ന്‍ക​ട​ക​ള്‍ വ​ഴി കി​റ്റ് ല​ഭി​ക്കും. ന​വം​ബ​റി​ലെ കി​റ്റ് വി​ത​ര​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ച്ചി: കൊ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന ക്രി​സ്മ​സ് കി​റ്റ് നാ​ളെ മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. 11 ഇ​ന​മാ​ണ് കി​റ്റി​ലു​ണ്ടാ​വു​ക. ക​ട​ല-500 ഗ്രാം, ​പ​ഞ്ച​സാ​ര-500 ഗ്രാം, ​നു​റു​ക്ക് ഗോ​ത​മ്പ്-​ഒ​രു കി​ലോ, വെ​ളി​ച്ചെ​ണ്ണ-​അ​ര ലി​റ്റ​ര്‍, മു​ള​കു​പൊ​ടി-250 ഗ്രാം, ​ചെ​റു​പ​യ​ര്‍-500 ഗ്രാം, ​തു​വ​ര​പ്പ​രി​പ്പ്-250 ഗ്രാം, ​തേ​യി​ല-250 ഗ്രാം, ​ഉ​ഴു​ന്ന്-500 ഗ്രാം, ​ഖ​ദ​ര്‍ മാ​സ്‌​ക്-​ര​ണ്ട്, ഒ​രു തു​ണി സ​ഞ്ചി എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ക്രി​സ്മ​സ് കി​റ്റ്. എ​ല്ലാ കാ​ര്‍ഡു​ട​മ​ക​ള്‍ക്കും റേ​ഷ​ന്‍ക​ട​ക​ള്‍ വ​ഴി കി​റ്റ് ല​ഭി​ക്കും. ന​വം​ബ​റി​ലെ കി​റ്റ് വി​ത​ര​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പി​ങ്ക് കാ​ര്‍ഡു​കാ​രു​ടെ കി​റ്റ് വി​ത​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ തു​ട​രു​ന്ന​ത്. ഒ​ക്റ്റോ​ബ​റി​ലെ കി​റ്റ് വാ​ങ്ങാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ക്ക് ഡി​സം​ബ​ര്‍ അ​ഞ്ച് വ​രെ ന​ല്‍കും.


വാർത്തകൾ

Sign up for Newslettertop