25
January 2021 - 8:38 pm IST

Download Our Mobile App

Flash News
Archives

Gadget

Body temparature

ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കാ​നാ​കു​ന്ന തെ​ര്‍മോ എ​ഡി​ഷ​ന്‍ മൊ​ബൈ​ല്‍

Published:11 December 2020

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ഫീ​ച്ച​ര്‍ ഫോ​ണ്‍ ഹെ​ല്‍ത്ത് സീ​രീ​സാ​യ ഐ​ടെ​ല്‍-​ഫി​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ഈ ​ഫോ​ണ്‍ ന​ഗ​ര​ങ്ങ​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള വി​പ​ണി​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് സ​ഹാ​യ​ക​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: മ​ഹാ​മാ​രി​ക്കാ​ല​ത്ത് നി​ര​ന്ത​രം ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി സാ​ങ്കേ​തി​ക വി​ദ്യാ​മേ​ഖ​ല​യി​ലെ നൂ​ത​ന​ക​ര്‍ത്താ​ക്ക​ളാ​യ ഐ​ടെ​ല്‍ ഐ​ടി2192​ടി തെ​ര്‍മോ എ​ഡി​ഷ​ന്‍ മൊ​ബൈ​ല്‍ഫോ​ണ്‍ പു​റ​ത്തി​റ​ക്കി. ഏ​തു​സ​മ​യ​വും എ​വി​ടെ​വ​ച്ചും ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള രാ​ജ്യ​ത്തെ പ്ര​ഥ​മ മൊ​ബൈ​ല്‍ഫോ​ണാ​ണി​ത്. ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ള്ള ലോ​ക​ത്താ​ക​മാ​ന​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ ഈ ​ഫോ​ണ്‍ 1049 രൂ​പ​യ്ക്കാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.
 
അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ഫീ​ച്ച​ര്‍ ഫോ​ണ്‍ ഹെ​ല്‍ത്ത് സീ​രീ​സാ​യ ഐ​ടെ​ല്‍-​ഫി​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ഈ ​ഫോ​ണ്‍ ന​ഗ​ര​ങ്ങ​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള വി​പ​ണി​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് സ​ഹാ​യ​ക​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​മി​ടി​പ്പ് നി​രീ​ക്ഷി​ക്കാ​നാ​കു​ന്ന ഐ​ടി2192 ഹാ​ര്‍ട്ട് റേ​റ്റ് എ​ഡി​ഷ​നും ഈ ​സീ​രീ​സി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
   
മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഉ​പ​യോ​ക്താ​ക്ക​ളോ​ടു​ള്ള ഐ​ടെ​ലി​ന്‍റെ ക​രു​ത​ലി​ന്‍റെ സാ​ക്ഷ്യ​മാ​ണ് പു​തി​യ എ​ഡി​ഷ​നെ​ന്ന് ട്രാ​ന്‍ഷ്യ​ന്‍ ഇ​ന്ത്യ സി​ഇ​ഒ അ​രി​ജീ​ത് ത​ല​പ​ത്ര പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ന​വ്യാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​ണ് ഐ​ടെ​ലി​ന്‍റെ എ​ക്കാ​ല​ത്തേ​യും പ​രി​ശ്ര​മം. ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍കു​ന്ന​തി​നും മി​ത​മാ​യ നി​ര​ക്കി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി അ​വ​രെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് ഐ​ടെ​ല്‍ ഫി​റ്റ് സീ​രീ​സി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ, വി​നോ​ദ ഘ​ട​ക​ങ്ങ​ളു​ടെ സ​മ​ന്വ​യ​മാ​ണി​ത്. സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധ​ത്തോ​ടെ ആ​യി​രി​ക്കു​ന്ന​തി​ന് ഉ​പ​യോ​ക്താ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഇ​ത് ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ക്ഷേ​മ​ത്തി​നാ​ണ് ഐ​ടെ​ല്‍ പ്രാ​മു​ഖ്യം ന​ല്‍കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
   
ഐ​ടി2192​ടി തെ​ര്‍മോ എ​ഡി​ഷ​നി​ലെ ഇ​ന്‍ബി​ല്‍റ്റ് ടെ​മ്പ​റേ​ച്ച​ര്‍ സെ​ന്‍സ​റാ​ണ് ശ​രീ​രോ​ഷ്മാ​വ് നി​രീ​ക്ഷി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന​ത്. ക്യാ​മ​റ​യ്ക്ക് അ​ടു​ത്താ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന തെ​ര്‍മോ സെ​ന്‍സ​റി​ന് താ​ഴെ കൈ​ത്ത​ണ്ട വ​യ്ക്കു​മ്പോ​ള്‍ സെ​ല്‍ഷ്യ​സി​ലും, ഫാ​ര​ന്‍ഹീ​റ്റി​ലും ശ​രീ​രോ​ഷ്മാ​വ് ല​ഭ്യ​മാ​കും.
 
ഇ​ന്‍ക​മി​ങ് കോ​ളു​ക​ള്‍, സ​ന്ദേ​ശ​ങ്ങ​ള്‍, മെ​നു, ഫോ​ണ്‍ബു​ക്ക് എ​ന്നി​വ കേ​ള്‍ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ ടെ​ക്സ്റ്റ് ടു ​സ്പീ​ച്ച് സ​വി​ശേ​ഷ​ത​യാ​ണ് ഐ​ടെ​ലി​ന്‍റെ പ്ര​ത്യേ​ക ഫീ​ച്ച​ര്‍. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കു​ള്‍പ്പെ​ടെ ഏ​റെ സ​ഹാ​യ​ക​മാ​യ രീ​തി​യി​ല്‍ താ​പ​നി​ല പ​രി​ശോ​ധ​നാ​ഫ​ല​വും ഇ​ത് വാ​യി​ക്കും. ര​ണ്ടാ​യി​രം കോ​ണ്‍ടാ​ക്ടു​ക​ള്‍ വ​രെ സൂ​ക്ഷി​ക്കാ​നാ​കും. എ​ട്ട് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കും. നാ​ല് ദി​വ​സം വ​രെ നീ​ണ്ടു നി​ല്‍ക്കു​ന്ന 1000 എം​എ​എ​ച്ച് ബാ​റ്റ​റി ബാ​ക്ക്അ​പ് ഉ​ണ്ട്. കീ​പാ​ഡ്, സ്മാ​ര്‍ട് റി​യ​ര്‍ ക്യാ​മ​റ, റെ​ക്കോ​ഡി​ങ്ങ് സം​വി​ധാ​നം അ​ട​ങ്ങു​ന്ന വ​യ​ര്‍ലെ​സ് എ​ഫ്എം, ഓ​ട്ടോ​കോ​ള്‍ റെ​ക്കോ​ര്‍ഡ​ര്‍, എ​ല്‍ഇ​ഡി ടോ​ര്‍ച്ച്, വി​നോ​ദ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഐ​ടി2192​ടി തെ​ര്‍മോ എ​ഡി​ഷ​ന്‍റെ മ​റ്റു സ​വി​ശേ​ഷ​ത​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top