25
January 2021 - 8:06 pm IST

Download Our Mobile App

Flash News
Archives

Trends

vedhika-new

പുതുവർഷ പുലരിയെ വരവേൽക്കാനായി; ചിത്രങ്ങളുമായി വേദിക

Published:31 December 2020

തമിഴിൽ മാത്രമല്ല മലയാളത്തിലും വേദികയ്ക്ക് ആരാധകരേറെയാണ്. തമിഴില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍റെ നായികയായി മദ്രാസി എന്ന ചിത്രത്തിലൂടെയായിരുന്നു വേദിക സിനിമയിലെത്തിയത്.

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയായ നടിയാണ് വേദിക. തമിഴിൽ മാത്രമല്ല മലയാളത്തിലും വേദികയ്ക്ക് ആരാധകരേറെയാണ്. തമിഴില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍റെ നായികയായി മദ്രാസി എന്ന ചിത്രത്തിലൂടെയായിരുന്നു വേദിക സിനിമയിലെത്തിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ശ്യംഗാര വേലന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വേദിക തന്‍റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. 2021ലെ ആദ്യ പ്രഭാതത്തെ കാത്തിരിക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പങ്ക് വെച്ചിരിക്കുന്നത്. നീല സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടൊയിലെത്തിയിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top