25
January 2021 - 7:03 pm IST

Download Our Mobile App

Flash News
Archives

Updates

Ban plastic

കൊ​വി​ഡ് കാ​ലം ക​ഴി​ഞ്ഞു, ഇ​നി പ്ലാ​സ്റ്റി​ക്കി​ല്‍ പി​ടി​വീ​ഴും

Published:04 January 2021

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും കൊ​ണ്ടു​ന​ട​ക്കാ​നും സം​ഭ​രി​ക്കാ​നും പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

കൊ​ച്ചി: പു​തു​വ​ര്‍ഷ​ത്തി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യും ഉ​പ​യോ​ഗ​വും പൂ​ര്‍ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ സം​സ്ഥാ​നം. കൊ​വി​ഡി​നെ​ത്തു​ട​ര്‍ന്ന് കു​റ​ച്ച പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കു​ക​യാ​ണ്. നി​രോ​ധ​നം ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ല​ക്റ്റ​ര്‍മാ​ര്‍ നേ​ര​ത്തെ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. 

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വി​ഭാ​ഗം എ​ല്ലാ ക​ട​ക​ള്‍ക്കും മു​ന്ന​റി​യി​പ്പു കൊ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും. ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നു പു​റ​മേ ജി​ല്ലാ​ത​ല സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തും. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും കൊ​ണ്ടു​ന​ട​ക്കാ​നും സം​ഭ​രി​ക്കാ​നും പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് പ​രി​ശോ​ധ​ന​യു​ടെ മേ​ല്‍നോ​ട്ടം.


വാർത്തകൾ

Sign up for Newsletter



top