25
January 2021 - 8:33 pm IST

Download Our Mobile App

Flash News
Archives

Trends

anikha

റോയൽ ബ്ലൂവിൽ തിളങ്ങി അനിഘ

Published:05 January 2021

ഓഫ് ഷോൾഡറും ഫ്രില്ലുകളുമാണ് വസ്ത്രത്തിന്‍റെ പ്രത്യേകത. എലാക്ഷി ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം തയാറാക്കിയത്.

മലയാളത്തിന് പുറമേ തമിഴിലും ഏറെ ആരാധകരുള്ള നടിയാണ് അനിഘ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ പലപ്പോഴും അനിഘയുടെ ഫോട്ടൊഷൂട്ടുകൾ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ മഞ്ഞിന്‍റെ പശ്ചാത്തലത്തിൽ റോയൽ ബ്ലൂ പോം ഡ്രസിൽ നിൽക്കുന്ന അനിഘയുടെ ചിത്രങ്ങളാണ് ഫാഷൻ ലോകത്ത് തരംഗമാകുന്നത്.

ഓഫ് ഷോൾഡറും ഫ്രില്ലുകളുമാണ് വസ്ത്രത്തിന്‍റെ പ്രത്യേകത. എലാക്ഷി ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം തയാറാക്കിയത്. സിജു ദോസാണ് ചിത്രങ്ങൾ പകർത്തിയത്. ഉപ്പ്, പഞ്ഞി എന്നിവ ഉപയോഗിച്ചാണ് മഞ്ഞിന്‍റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top