25
January 2021 - 7:51 pm IST

Download Our Mobile App

Flash News
Archives

Crime

Stabbed Death, Trivandrum

ത​ർ​ക്ക​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​ മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

Published:05 January 2021

കാ​ലി​ൽ വെ​ട്ടേ​റ്റ രാ​ധാ​കൃ​ഷ്ണ​ൻ റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. 

തിരുവനന്തപുരം : ത​ർ​ക്ക​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​ മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ (57) ആ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പോ​ത്ത​ൻ​കോ​ട് വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണു രാ​ധാ​കൃ​ഷ്ണ​നു വെ​ട്ടേ​റ്റ​ത്.  കാ​ലി​ൽ വെ​ട്ടേ​റ്റ രാ​ധാ​കൃ​ഷ്ണ​ൻ റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. 

തു​ട​ർ​ന്ന് പോ​ലീ​സ് രാ​ധാ​കൃ​ഷ്ണ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​വി​ലെ ഏ​ഴോ​ടെ മ​രി​ച്ചു. സു​ഹൃ​ത്താ​യ അ​നി​ലാ​ണ് ത​ന്നെ വെ​ട്ടി​യ​തെ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ രാ​ധാ​കൃ​ഷ്ണ​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top