25
January 2021 - 8:40 pm IST

Download Our Mobile App

Flash News
Archives

Football

sports

യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ് ഇന്ത്യയിൽ തുടങ്ങുന്ന ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ഗ്രൗണ്ടിലേക്ക് 

Published:05 January 2021

കേരള 
ബ്ലാസ്റ്റേഴ്സ് മുൻ താരം അർജുൻ ജയരാജ് നയിക്കുന്ന ടീമിന്റെ പരിശീലനം 7നു തുടങ്ങും. ഫുട്ബോൾ അക്കാദമി ഉൾപ്പെടെയുള്ള സംരംഭങ്ങളും ലക്ഷ്യമിടുന്നതായി സിഇഒ ഷബീർ മണ്ണാരിൽ, ഓപ്പറേഷൻസ് മാനേജർ സൈനുദ്ദീൻ കക്കാട്ടിൽ, ടൈറ്റിൽ സ്പോൺസർ ആയ മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഓപ്പറേഷൻസ് ഡയറക്ടർ നജീബ് യൂസുഫ് എന്നിവർ പറഞ്ഞു. 

 


മലപ്പുറം :ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ഷെഫീൽഡ് ക്ലബ്ബിന്റെ ഉടമകളായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ് ഇന്ത്യയിൽ തുടങ്ങുന്ന ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് (കെയുഎഫ്സി) ഗ്രൗണ്ടിലേക്ക് .കേരള 
ബ്ലാസ്റ്റേഴ്സ് മുൻ താരം അർജുൻ ജയരാജ് നയിക്കുന്ന ടീമിന്റെ പരിശീലനം 7നു തുടങ്ങും. ഫുട്ബോൾ അക്കാദമി ഉൾപ്പെടെയുള്ള സംരംഭങ്ങളും ലക്ഷ്യമിടുന്നതായി സിഇഒ ഷബീർ മണ്ണാരിൽ, ഓപ്പറേഷൻസ് മാനേജർ സൈനുദ്ദീൻ കക്കാട്ടിൽ, ടൈറ്റിൽ സ്പോൺസർ ആയ മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഓപ്പറേഷൻസ് ഡയറക്ടർ നജീബ് യൂസുഫ് എന്നിവർ പറഞ്ഞു. 

 


വാർത്തകൾ

Sign up for Newsletter



top