25
January 2021 - 8:35 pm IST

Download Our Mobile App

Flash News
Archives

Updates

Bosch

ബോ​ഷ് പ​വ​ര്‍ ടൂ​ള്‍സ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ബി ​ക​ണ​ക്റ്റ​ഡ് ആ​പ്പ് അ​വ​ത​രി​പ്പി​ച്ചു

Published:06 January 2021

​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യ​വും അ​നു​ഭ​വ​വും മി​ക​ച്ച​താ​ക്കാ​നാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ര്‍മാ​ണ മേ​ഖ​ല​യി​ലും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലും ഉ​ത്പാ​ദ​ന-​ഖ​ന​ന മേ​ഖ​ല​ക​ളി​ലു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭാ​ഗ​മാ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

കൊ​ച്ചി: ബോ​ഷ് പ​വ​ര്‍ ടൂ​ള്‍സ് ബി ​ക​ണ​ക്റ്റ​ഡ് എ​ന്ന ക്യു ​ആ​ര്‍ കോ​ഡ് അ​ധി​ഷ്ഠി​ത വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യ​വും അ​നു​ഭ​വ​വും മി​ക​ച്ച​താ​ക്കാ​നാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ര്‍മാ​ണ മേ​ഖ​ല​യി​ലും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലും ഉ​ത്പാ​ദ​ന-​ഖ​ന​ന മേ​ഖ​ല​ക​ളി​ലു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭാ​ഗ​മാ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ര്‍ക്ക് ചെ​ല​വു​കു​റ​ഞ്ഞ ഒ​രു പ​രി​ഹാ​ര​മാ​ണ് ബി ​ക​ണ​ക്റ്റ​ഡ് ആ​പ്പ്. ഓ​രോ പ​വ​ര്‍ ടൂ​ളി​ലെ​യും ക്യു​ആ​ര്‍ കോ​ഡു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്യു​ന്ന​തി​ലൂ​ടെ ഉ​പ​യോ​ക്താ​വി​ന് ഉ​ത്പ​ന്ന​ത്തി​ന്‍റെ പൂ​ര്‍ണ​മാ​യ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ള്‍ അ​റി​യാ​ന്‍ ക​ഴി​യു​ന്നു. 
     
നി​ല​വി​ല്‍ 75 ശ​ത​മാ​നം ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ബി ​ക​ണ​ക്റ്റ​ഡ് ക്യു ​ആ​ര്‍ കോ​ഡു​ക​ള്‍ ല​ഭ്യ​മാ​ണ്. 2021 നാ​ലാം പാ​ദ​ത്തോ​ടെ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തു​ന്ന നൂ​റു ശ​ത​മാ​നം ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ബി ​ക​ണ​ക്റ്റ​ഡ് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കാ​നാ​ണ് ബോ​ഷ് ശ്ര​മി​ക്കു​ന്ന​ത്. ഡീ​ല​ര്‍മാ​രു​ടെ​യും സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സ്ഥ​ലം, ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍, ട്യൂ​ട്ടോ​റി​യ​ല്‍ വി​ഡി​യൊ​ക​ള്‍, ഉ​പ​ഭോ​ക്തൃ അ​വ​ലോ​ക​ന​ങ്ങ​ള്‍, പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍, ഉ​പ​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി സ​ര്‍വീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള ഓ​ര്‍മ​പ്പെ​ടു​ത്ത​ലു​ക​ള്‍ തു​ട​ങ്ങി​യ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്ന വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​ണ് ബി ​ക​ണ​ക്റ്റ​ഡ്. യൂ​ട്ടി​ലി​റ്റി, ഉ​ത്പ​ന്ന സു​ര​ക്ഷ, ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍, ഉ​പ​യോ​ക്തൃ-​അ​ധി​ഷ്ഠി​ത വി​ല്‍പ്പ​ന എ​ന്നി​വ വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ വി​പു​ല​മാ​യി ഉ​ള്‍ക്കൊ​ള്ളു​ന്നു. 


വാർത്തകൾ

Sign up for Newsletter



top