25
January 2021 - 8:38 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വിലയിൽ ഇടിവ്

Published:09 January 2021

ഇന്ന് പവന് 960 രൂപയാണ് ഇടിഞ്ഞത്. 37,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 4630 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

കൊച്ചി: സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് ഇടിഞ്ഞത്. 37,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 4630 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ സ്വർണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു.

കൊവിഡ് വാക്സിൻ വിതരണത്തിന് എത്തിയത് അടക്കമുള്ള ആഗോളവിഷയങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top