25
January 2021 - 7:23 pm IST

Download Our Mobile App

Flash News
Archives

Gulf

arrest

 മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ  രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിൽ 

Published:12 January 2021

വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസുമായി സഹകരിച്ച് ലഹരി നിയന്ത്രണ വിഭാഗവും ബന്ധപ്പെട്ട അധികൃതരും ചേര്‍ന്ന് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ  പ്രസ്താവനയില്‍ പറഞ്ഞു.ഇയാളുടെ പക്കല്‍ നിന്നും 24 കിലോഗ്രാം ഹാഷിഷ് കണ്ടെത്തി . പ്രതിക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് പറഞ്ഞു. 



മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്ത്, മോഷണം എന്നീ കൃത്യങ്ങളില്‍ രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിൽ . വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസുമായി സഹകരിച്ച് ലഹരി നിയന്ത്രണ വിഭാഗവും ബന്ധപ്പെട്ട അധികൃതരും ചേര്‍ന്ന് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ  പ്രസ്താവനയില്‍ പറഞ്ഞു.ഇയാളുടെ പക്കല്‍ നിന്നും 24 കിലോഗ്രാം ഹാഷിഷ് കണ്ടെത്തി . പ്രതിക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top