പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:13 January 2021
അശ്വതി : ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും. നിരവധികാര്യങ്ങള്‍ നിശ്ചിതസമയ ത്തിനുള്ളില്‍ ചെയ്തുതീര്‍ക്കും. പ്രവര്‍ത്തനമണ്ഡലങ്ങളില്‍ പുതിയ ആശയങ്ങള്‍ അവലം ബിയ്ക്കും.
ഭരണി : മഹദ്വ്യക്തികളുമായി സംസര്ഗ്ഗത്തിലേര്പ്പെടുന്നത് പുതിയ തൊഴിലവസരങ്ങള്‍ ക്കു വഴിയൊരുക്കും. ഉദ്ദേശിച്ച വിഷയത്തിന് ഉപരിപഠനത്തിന് ചേരും. പ്രായാധിക്യമുള്ള വരുടെ വാക്കുകള്‍ അനുസരിയ്ക്കും.
കാര്‍ത്തിക : ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിയ്ക്കും. ജീവിതനിലവാരം പ്രതീ ക്ഷച്ചതിലുപരി മെച്ചപ്പെടും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും.
രോഹിണി : അനുബന്ധവ്യാപാരത്തില് ക്രമാനുഗതമായ പുരോഗതിയുണ്ടാകും. പുത്ര പൌത്രാദിസംരക്ഷ ണത്താല്‍ ആശ്വാസമുണ്ടാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപ ത്രം ലഭിയ്ക്കും. അവസര
മകയിരം : ജീവിതനിലവാരം വര്‍ദ്ധിയ്ക്കും. കുടുംബസംരക്ഷചുമതല ഏറ്റെടുക്കും. ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മ്മം നിര്‍വ്വഹിയ്ക്കും.
തിരുവാതിര : അന്യരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം നിര്ദ്ദേശിയ്ക്കുവാന് സാധിയ്ക്കുന്നതിനാല്‍ കൃതാര്‍ത്ഥനാകും. സംസര്ഗ്ഗഗുണത്താല് സദ്ചിന്തകള്‍ വര്ദ്ധി യ്ക്കും.
പുണര്‍തം : സുരക്ഷിതത്ത്വമുള്ള വ്യപാരവ്യവസായമേഖലകള്ക്കു പണം മുടക്കും, ജീവി തനിലവാരം മെച്ചപ്പെടുന്നതിനാല്‍ ഗൃഹനിര്‍മ്മാണത്തിനുള്ള ഭൂമിവാങ്ങും.
പൂയ്യം : ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിന് പ്രവേശനം ലഭിയ്ക്കും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫലപ്രദമായ അവസരങ്ങള്‍ വന്നുചേരും.
ആയില്യം : ക്ഷമാശീലത്തോടുകൂടിയ പ്രതികരണം പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ ഉപകരിയ്ക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായരീതിയില്‍ അനുഭവത്തില്‍ വന്നുചേരുന്നതിനാല്‍ ആശ്ചര്യമനുഭവപ്പെടും.
മകം : ഏകാഗ്രതയോടുകൂടി സ്വന്തം നിലപാടില്‍ നിന്നും വ്യതിചലിയ്ക്കാതെയുള്ള പ്ര വര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയ്ക്കു വഴിയൊരുക്കും.
പൂരം : പ്രത്യേകവിഭാഗം കൈകാര്യം ചെയ്യുവാനുള്ള പരമാധികരിപദം ലഭിയ്ക്കും. വെല്ലു വിളികളെ അതിജീവിയ്ക്കുവാനുള്ള ആത്മധൈര്യമുണ്ടാകും.
ഉത്രം : സമര്‍പ്പിയ്ക്കുന്ന പദ്ധതികള്‍ക്ക് അന്തിമമായി അംഗീകാരം ലഭിയ്ക്കും. വ്യാപാര വിപണന മേഖലകളില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടാകും.
അത്തം : വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിയ്ക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിയ്ക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും.
ചിത്ര : അനുബന്ധവ്യാപാരത്തില് ക്രമാനുഗതമായ പുരോഗതിയുണ്ടാകും. പുത്രപൌത്രാ ദിസം രക്ഷണത്താല്‍ ആശ്വാസമുണ്ടാകും.
ചോതി : ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കുമായി ആത്മാര്‍ത്ഥമായി സഹക രിയ്ക്കും. അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിയ്ക്കും.
വിശാഖം : കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യം വേണ്ടിവരും. അസുലഭ നിമിഷങ്ങള്‍ അനിര്‍വചനീയമാക്കുവാന്‍ അവസരമുണ്ടാകും.
അനിഴം : വസ്തുതകള്‍ക്കു നിരക്കാത്ത സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറുന്നതു വഴി മനസ്സമാധാനമുണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് അമൂല്യമായ പാഠ്യപ ദ്ധതിയ്ക്കു ചേരും.
തൃക്കേട്ട : ഭൌതികജീവിതത്തില്‍ വിരക്തി വന്നതിനാല്‍ ആദ്ധ്യാത്മിക ചിന്തകളില്‍ സമാ ധാനം ക ണ്ടെത്തും. പുണ്യതീര്‍ത്ഥ-ദേവാലയ യാത്രകള്‍ക്ക് അവസരം വന്നുചേരും.
മൂലം : യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമുണ്ടാകും. ആഗ്രഹങ്ങള്‍ക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. മാറിതാമസിയ്ക്കുവാന് തീരുമാനിയ്ക്കും.
പൂരാടം : ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും. സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ ക്കു പണം മുടക്കും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങും.
ഉത്രാടം : പുതിയ ഭരണസംവിധാനത്തിന് പരിശീലനം തേടാന്‍ ദൂരയാത്രപുറപ്പെടും. സ ന്ധിസംഭാഷണത്തില്‍ വിജയിയ്ക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണി യ്ക്കും.
തിരുവോണം : വസ്തുനിഷ്ഠമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തികൈവരും. ദമ്പതിക ളുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കപ്പെടും. ചര്‍ച്ചകള്‍ വിജയിയ്ക്കും.
അവിട്ടം : ധര്‍മ്മപ്രവൃത്തികള്‍ക്ക് സര്‍വ്വാത്മനാ സഹകരിയ്ക്കും. മുടങ്ങിക്കിടപ്പുള്ള കര്‍മ്മ പദ്ധതികള്‍ പുനരാരംഭിയ്ക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിയ്ക്കും.
ചതയം : ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കും. സാ ന്ത്വന സമന്വയ സമീപനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യും.
പൂരോരുട്ടാതി : സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ വിജയിയ്ക്കും. ആവശ്യങ്ങള്‍ പരിഗണി യ്ക്കപ്പെടും. മാര്‍ഗ്ഗതടസ്സങ്ങള്‍ നീങ്ങും. ദാനം ചെയ്യുവാനവസരമുണ്ടാകും.
ഉത്രട്ടാതി : ഉപരിപഠനത്തിന് പ്രവേശനം ലഭിയ്ക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. സാമ്പ ത്തിക നീക്കിയിരുപ്പ് ഉണ്ടാകും.
രേവതി : ഉദ്ദേശിയ്ക്കുന്ന കാര്യങ്ങള്‍ സഫലമാകും. സമ്പല്‍സമൃദ്ധിയുണ്ടാകും. സ്വസ്ഥ തയും സമാധാനവും ഭാര്യാ-ഭര്ത്തൃഐക്യതയും ഉണ്ടാകും.