25
January 2021 - 8:37 pm IST

Download Our Mobile App

Flash News
Archives

Gulf

judge

സൗദിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിദേശിക്ക് വധശിക്ഷ  

Published:13 January 2021

പീഡനക്കേസുകള്‍ക്ക് പുറമെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുകള്‍ മോഷ്ടിക്കുകയും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തത് ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാൾക്ക് എതിരെ നിലനിക്കുന്നുണ്ട്.പിടികൂടിയ പ്രതി വിവിധ കേസുകളില്‍ കുറ്റം സമ്മതിക്കുകയും കേസുകള്‍ തെളിയുകയും ചെയ്‌തതോടെ‌ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു .


റിയാദ്: സൗദിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിദേശിക്ക് വധശിക്ഷ വിധിച്ചു . ഛാഡ് പൗരന്‍ ആദം സൈന്‍ ഈസയെയാണു ജിദ്ദയില്‍ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . പീഡനക്കേസുകള്‍ക്ക് പുറമെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുകള്‍ മോഷ്ടിക്കുകയും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തത് ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാൾക്ക് എതിരെ നിലനിക്കുന്നുണ്ട്.പിടികൂടിയ പ്രതി വിവിധ കേസുകളില്‍ കുറ്റം സമ്മതിക്കുകയും കേസുകള്‍ തെളിയുകയും ചെയ്‌തതോടെ‌ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു .


വാർത്തകൾ

Sign up for Newsletter



top