25
January 2021 - 8:27 pm IST

Download Our Mobile App

Flash News
Archives

National

flu

 ഡല്‍ഹിയില്‍ പക്ഷിപ്പനി;കോഴി ഇറച്ചിയുടെയും മുട്ടയുടെയും വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി

Published:13 January 2021

അതേ  സമയം കോഴി വില്‍പ്പനയ്ക്കും സംഭരണത്തിനും നിരോധനമുണ്ട്. ഒപ്പം കടകളോ, ഭക്ഷണ ശാലകളോ സംസ്‌കരിച്ച മാംസം സുക്ഷിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പാലിക്കാത്ത ഭക്ഷണശാലകള്‍ക്കെതിരേ കർശന നടപടിയെടുക്കുമെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു .



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴി ഇറച്ചിയുടെയും മുട്ടയുടേയും വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗത്ത്, നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ഉത്തരവിറക്കി. ഇതോടൊപ്പം കോഴി കോഴി ഇറച്ചിയും മുട്ടയും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ വിളമ്പരുതെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍  നൽകിയ നിര്‍ദേശത്തിൽ പറയുന്നു .

അതേ  സമയം കോഴി വില്‍പ്പനയ്ക്കും സംഭരണത്തിനും നിരോധനമുണ്ട്. ഒപ്പം കടകളോ, ഭക്ഷണ ശാലകളോ സംസ്‌കരിച്ച മാംസം സുക്ഷിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പാലിക്കാത്ത ഭക്ഷണശാലകള്‍ക്കെതിരേ കർശന നടപടിയെടുക്കുമെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു .


വാർത്തകൾ

Sign up for Newsletter



top