28
February 2021 - 1:07 pm IST

Download Our Mobile App

Analysis

New plan

20 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം

Published:15 January 2021

# ശ​ര​ത് ഉ​മ​യ​ന​ല്ലൂ​ർ

കൊ​വി​ഡ് ആ​ഗോ​ള​ത​ല​ത്തി​ല്‍ തൊ​ഴി​ല്‍ഘ​ട​ന​യി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍ ഉ​യ​ര്‍ത്തു​ന്ന സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ തൊ​ഴി​ല്‍ സാ​ധ്യ​മാ​ക്കാ​നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ ശ്ര​മം.

തി​രു​വ​ന​ന്ത​പു​രം: 20 ല​ക്ഷം പേ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം വ​ഴി തൊ​ഴി​ൽ കൊ​ടു​ക്കാ​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക്ക് ബ​ജ​റ്റി​ൽ നി​ർ​ദേ​ശം. 2021 ഫെ​ബ്രു​വ​രി മു​ത​ൽ ഇ​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. കൊ​വി​ഡ് ആ​ഗോ​ള​ത​ല​ത്തി​ല്‍ തൊ​ഴി​ല്‍ഘ​ട​ന​യി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍ ഉ​യ​ര്‍ത്തു​ന്ന സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ തൊ​ഴി​ല്‍ സാ​ധ്യ​മാ​ക്കാ​നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ ശ്ര​മം. കൊ​വി​ഡ് കാ​ല​ത്ത് വ​ര്‍ക്ക് നി​യ​ര്‍ സ്‌​കീം പ്ര​കാ​രം റി​സോ​ര്‍ട്ടു​ക​ളും മ​റ്റും ഹോം ​സ്റ്റേ​ക​ള്‍ ആ​ക്കു​ന്ന​തി​ല്‍ വി​ജ​യി​ച്ച മാ​തൃ​ക വി​പു​ല​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശം. ബ്ലോ​ക്ക് മു​നി​സി​പ്പ​ല്‍ ത​ല​ത്തി​ല്‍ 5000 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് എ​ങ്കി​ലും സ​ജ്ജീ​ക​രി​ച്ച് അ​വ വ​ര്‍ക്ക് സ്റ്റേ​ഷ​നു​ക​ള്‍ ആ​ക്കി മാ​റ്റാ​നു​ള്ള സ്‌​കീം ആ​ണി​ത്. ഇ​തി​നാ​യി 20 കോ​ടി രൂ​പ​യും മ​ന്ത്രി വ​ക​യി​രു​ത്തി. ഡി​ജി​റ്റ​ല്‍ ജോ​ലി ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​ക ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സ​ര്‍ക്കാ​ര്‍ ല​ഭ്യ​മാ​ക്കും. ഈ ​പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്ന് ജോ​ലി​ക്കെ​ടു​ക്കു​ന്ന ആ​ളു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ വി​വി​ധ ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍കും. 

ജോ​ലി​ക്കാ​വ​ശ്യ​മാ​യ കം​പ്യൂ​ട്ട​ര്‍ വാ​ങ്ങാ​ന്‍ കെ​എ​സ്എ​ഫ്ഇ, കേ​ര​ള ബാ​ങ്ക് വാ​യ്പ, വ​ര്‍ക്ക് സ്റ്റേ​ഷ​ന്‍ വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ക്ക​ല്‍, പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടാ​യി തൊ​ഴി​ലു​ട​മ അ​ട​യ്‌​ക്കേ​ണ്ട വി​ഹി​തം സ​ര്‍ക്കാ​ര്‍ ല​ഭ്യ​മാ​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടു​ന്നു. ഇ​തി​നു​വേ​ണ്ടി കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി കൗ​ൺ​സി​ലി​നെ (കെ​ഡി​സ്ക്) മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യു​ള്ള ര​ജി​സ്റ്റേ​ഡ് സൊ​സൈ​റ്റി​ക്കാ​യി പു​ന​സം​ഘ​ടി​പ്പി​ക്കും. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ, പ്ലാ​നി​ങ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. സ്കി​ൽ ട്രെ​യി​നി​ങ്ങും ഇ​ന്ന​വേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളാ​യ കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ, ഐ​സി​റ്റി അ​ക്കാ​ദ​മി, ട്രെ​സ്റ്റ് പാ​ർ​ക്ക്, സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ, അ​സാ​പ്പ്, കേ​യ്സ് തു​ട​ങ്ങി​യ​വ​യ്ക്കും യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ​മാ​ർ​ക്കും പ്രാ​തി​നി​ധ്യ​മു​ണ്ടാ​കും. ഇ​തി​നു​പു​റ​മേ അ​ന്ത​ർ​ദേ​ശീ​യ പ്ര​ശ​സ്തി​യു​ള്ള സാ​ങ്കേ​തി​ക വ്യ​വ​സാ​യ വി​ദ​ഗ്ധ​ർ​ക്കും കൗ​ൺ​സി​ലി​ൽ അം​ഗ​ത്വം ന​ൽ​കും. സാ​ങ്കേ​തി​ക​വി​ദ്യ, ഇ​ന്ന​വേ​ഷ​ൻ, ബി​സി​ന​സ് പ്രോ​സ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ദേ​ശീ​യ അം​ഗീ​കാ​ര​വും ക​ഴി​വും തെ​ളി​യി​ച്ചി​ട്ടു​ള്ള ഒ​രാ​ളെ കെ​ഡി​സ്കി​ന്‍റെ മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കും. കെ​ഡി​സ്കി​ന്‍റെ ചു​മ​ത​ല മു​ഖ്യ​മാ​യും ഏ​കോ​പ​ന​വും മോ​ണി​റ്റ​റി​ങ്ങു​മാ​ണ്. നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ന്നു​ള്ള മാ​ൻ​ഡേ​റ്റു​ക​ളി​ലോ ബ​ജ​റ്റി​ലോ മാ​റ്റം വ​രു​ന്ന​ത​ല്ല. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം ത​യാ​റാ​ക്ക​ലും പ​രി​ശീ​ല​ന​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​വും ക​മ്പ​നി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ളും 2021-22ൽ ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കും. കെ​ഡി​സ്കി​ന് വി​ജ്ഞാ​ന സ​മ്പ​ദ്ഘ​ട​ന ഫ​ണ്ട് എ​ന്ന നി​ല​യി​ൽ 200 കോ​ടി രൂ​പ വ​ക​യി​രു​ത്തി. മൂ​ന്ന് ഗ​ഡു​ക്ക​ളാ​യി ഈ ​പ​ണം ന​ൽ​കും. 2021-22ൽ ​പ്രൊ​ഫ​ഷ​ണ​ൽ ജോ​ലി​യി​ൽ നി​ന്ന് ബ്രേ​ക്ക് ചെ​യ്തി​രി​ക്കു​ന്ന മൂ​ന്ന് ല​ക്ഷം പേ​ർ​ക്കെ​ങ്കി​ലും തൊ​ഴി​ൽ ഉ​റ​പ്പു​വ​രു​ത്തും.

ഇ​തോ​ടൊ​പ്പം വ​നി​ത​ക​ൾ​ക്ക്  കൊ​വി​ഡ് മൂ​ല​വും അ​ല്ലാ​തെ​യും ജോ​ലി ന​ഷ്ട​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്കും   ബ​ജ​റ്റി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി. ഇ​പ്പോ​ള്‍ ജോ​ലി ന​ഷ്ട​പ്പെ​ട്ട് അ​ഞ്ച് ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ള്‍ വീ​ട്ടി​ലി​രി​ക്കു​ന്നു എ​ന്നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ ക​ണ​ക്ക്. ഇ​തു​കൂ​ടാ​തെ വീ​ട്ടി​ലി​രു​ന്നോ വീ​ടി​നു സ​മീ​പ​മു​ള്ള ഓ​ഫി​സു​ക​ളി​ലോ ഇ​രു​ന്ന് ജോ​ലി ചെ​യ്യാ​ന്‍ പ​റ്റു​ന്ന 40 ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ളും കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന് ധ​ന​വ​കു​പ്പ് അ​നു​മാ​നി​ക്കു​ന്നു. ഇ​തി​നു​പു​റ​മെ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള തൊ​ഴി​ല്‍ ര​ഹി​ത​രാ​യ 16 ല​ക്ഷം യു​വാ​ക്ക​ളു​മു​ണ്ട്. കൂ​ടാ​തെ ജോ​ലി​യോ​ട് താ​ത്പ​ര്യ​വും ക​ഴി​വു​മു​ള്ള തൊ​ഴി​ലി​ല്ലാ​ത്ത​വ​രോ ഗൃ​ഹ​സ്ഥ​രോ ആ​യ സ്ത്രീ​ക​ളെ പ​രി​ശീ​ല​ന​ത്തി​ന് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല കു​ടും​ബ​ശ്രീ​ക്കാ​യി​രി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​കം സ​ബ്‌​മി​ഷ​ൻ കു​ടും​ബ​ശ്രീ​യി​ൽ ആ​രം​ഭി​ക്കും. ഇ​തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ കു​ടും​ബ​ശ്രീ​യ്ക്ക് അ​നു​വ​ദി​ച്ചു. 

കെ​എ​സ്ഐ​ഡി​സി​യ്ക്കും കി​ൻ​ഫ്ര​യ്ക്കും 401 കോ​ടി 
ട​യ​ർ അ​ട​ക്ക​മു​ള്ള റ​ബ​ർ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഹ​ബ് സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി 26 ശ​ത​മാ​നം സ​ർ​ക്കാ​ർ ഓ​ഹ​രി​യു​ള്ള കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡ് രൂ​പീ​ക​രി​ക്കും. 1050 കോ​ടി രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ത മു​ത​ൽ​മു​ട​ക്ക്. അ​മു​ൽ മോ​ഡ​ലി​ൽ റ​ബ​ർ സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ​സം​ഘം ഈ ​ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്റ്റ​റി​യു​ടെ മി​ച്ച സ്ഥ​ല​ത്താ​യി​രി​ക്കും ക​മ്പ​നി​യു​ടെ ആ​സ്ഥാ​നം. 
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ക​മ്പ​നി രൂ​പീ​ക​ര​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ചെ​ല​വു​ക​ൾ​ക്കാ​യി 4.5 കോ​ടി രൂ​പ.
പാ​ല​ക്കാ​ട്ടു​ള്ള സം​യോ​ജി​ത റൈ​സ് ടെ​ക്നോ​ള​ജി പാ​ർ​ക്കി​ന് 20 കോ​ടി രൂ​പ.
വ​യ​നാ​ടു​ള്ള കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കോ​ഫി പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ  പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 10 കോ​ടി.
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൊ​ത്തം 250 കോ​ടി
കെ​മി​ക്ക​ൽ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 57 കോ​ടി.
ഇ​ല​ക്‌​ട്രോ​ണി​ക് വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 25 കോ​ടി. 
* എ​ൻ​ജി​നീ​യ​റി​ങ് വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 42 കോ​ടി.
സെ​റാ​മി​ക് വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 13 കോ​ടി. 
ഇ​ല​ക്‌​ട്രി​ക്ക​ൽ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 57 കോ​ടി.
ടെ​ക്സ്റ്റൈ​ൽ വ്യ​വ​സാ​യ​ത്തി​ന് 28 കോ​ടി രൂ​പ​യും മ​റ്റു​ള്ള​വ​യ്ക്ക് 21 കോ​ടി രൂ​പ​യും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. 35 കോ​ടി രൂ​പ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 
ഈ​സ് ഓ​ഫ് ഡൂ​യി​ങ് ബി​സി​ന​സ് ഇ​ൻ​ഡ​ക്സി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം 2021-22ൽ ​ആ​ദ്യ​ത്തെ 10ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് ഒ​റ്റ സ്ഥ​ല​ത്ത് അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യാ​ൽ മ​തി, അ​ഡ്വാ​ൻ​സ് അ​നു​മ​തി​യും ല​ഭി​ക്കും എ​ന്ന രീ​തി​യി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top