രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:18 January 2021
ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാൽ ആണ് വധു. ജനുവരി 22 മുതൽ 26 വരെ മുംബൈയിൽ വച്ച് വിവാഹച്ചടങ്ങുകൾ നടക്കും. ബോളിവുഡിലെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. വരുണും നടാഷയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ ഷോയിൽ തങ്ങൾ പ്രണയത്തിലാണെന്ന് വരുൺ ധവാൻ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കൂലി നമ്പർ വൺ ആയിരുന്നു വരുണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.