അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:20 January 2021
ഐ.ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്.സിയ്ക്ക് തോല്‍വി.ഐസ്വാൾ എഫ്.സിയോട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗോകുലം തോറ്റത് .ഐസ്വാളിനുവേണ്ടി മാല്സാവുംസുവാലയും റാംമാവിയയും സ്കോര്‍ ചെയ്തു.തോല്‍വിയോടെ ടീം പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുനിന്നും എട്ടാം സ്ഥാനത്തേക്ക് കൂപ്പു കുത്തി .
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാനാണ് ഗോകുലം ശ്രദ്ധിച്ചത്.ഫിനിഷിങ്ങിലെ പോരായ്മ ടീമിന് അനുചിതമായി മാറുക ആയിരുന്നു .മൂന്നുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലത്തിന് ഒരു വിജയവും രണ്ടു തോല്‍വിയുമടക്കം മൂന്നുപോയന്റുകള്‍ മാത്രമാണുള്ളത്.