28
February 2021 - 12:00 pm IST

Download Our Mobile App

Gulf

qatar

ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കോവിഡ്  

Published:22 January 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേരാണ് വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയത് . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 144,619 ആയി . രാജ്യത്ത് നിലവില്‍ 3,654 പേരാണ് ചികിത്സയില്‍ കഴിയുന്നത് .


ദോഹ : ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കോവിഡ്  രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു . ഇതില്‍ 228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 35 പേര്‍ വിദേശത്തു നിന്നും മടങ്ങി വന്നിരിക്കുന്നവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 148,521 ആയി ഉയർന്നിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേരാണ് വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയത് . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 144,619 ആയി . രാജ്യത്ത് നിലവില്‍ 3,654 പേരാണ് ചികിത്സയില്‍ കഴിയുന്നത് .


വാർത്തകൾ

Sign up for Newsletter



top