26
February 2021 - 10:10 pm IST

Download Our Mobile App

Mollywood

first-look

ഗൗരവത്തോടെ സുരാജ്; കാണെക്കാണെ ഫസ്റ്റ്ലുക്ക്

Published:23 January 2021

ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം ഡ്രീംകാച്ചറിന്‍റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീനാണ് നിര്‍മ്മിക്കുന്നത്.

ടൊവിനോ, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. കൗതുകമുണര്‍ത്തുന്ന ചിത്രത്തിന്‍റെ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം ഡ്രീംകാച്ചറിന്‍റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീനാണ് നിര്‍മ്മിക്കുന്നത്.

ആസ് യു വാച്ച് എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയിലും മാധ്യമങ്ങളിലും ഒരുപാട് സ്വീകാര്യത നേടിയിരുന്നു. ശ്രുതി രാമചന്ദ്രന്‍, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിനായക് ശശികുമാര്‍ ഗാനങ്ങള്‍ ഒരുക്കുന്നു.


വാർത്തകൾ

Sign up for Newsletter



top