അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:23 January 2021
ദോഹ : ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു . ഇതില്‍ 219 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗംബാധിച്ചത് . 32 പേര് വിദേശത്തു നിന്നും എത്തിയിരിക്കുന്നവരാണ്.
രാജ്യത്ത് ഇന്ന് 121 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 144740 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3784 പേരാണ് . ഇതില്‍ 37 പേര് തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത് . അതേസമയം, ഖത്തറില്‍ ഇതുവരെ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.