28
February 2021 - 12:17 pm IST

Download Our Mobile App

Updates

Sreedhareeyam
ശ്രീ​ധ​രീ​യം ആ​യു​ര്‍വേ​ദി​ക് ഐ ​ക്ലി​നി​ക് ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ന്‍റെ മൊ​ബൈ​ല്‍ ഐ ​ക്ലി​നി​ക്

ശ്രീ​ധ​രീ​യം മൊ​ബൈ​ല്‍ ഐ ​ക്ലി​നി​ക് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു

Published:23 January 2021

ജ​നു​വ​രി 23-ന് ​ബാ​ലു​ശ്ശേ​രി, 24-ന് ​കു​ന്ദ​മം​ഗ​ലം, 28-ന് ​വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​നു​വ​രി 25-ന് ​ക​ണ്ണൂ​രി​ലെ പ​ഴ​യ​ങ്ങാ​ടി, 26-ന് ​കാ​സ​ര്‍കോ​ട്ടെ കാ​ഞ്ഞ​ങ്ങാ​ട്, 27-ന് ​കാ​സ​ര്‍കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ശ്രീ​ധ​രീ​യം മൊ​ബൈ​ല്‍ ഐ ​ക്ലി​നി​ക് എ​ത്തു​ക.

കോ​ഴി​ക്കോ​ട്: കൂ​ത്താ​ട്ടു​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ശ്രീ​ധ​രീ​യം ആ​യു​ര്‍വേ​ദി​ക് ഐ ​ക്ലി​നി​ക് ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​ര്‍ നേ​ത്ര ചി​കി​ത്സാ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ല്‍ ഐ ​ക്ലി​നി​ക് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. 
   
സു​സ​ജ്ജ​മാ​യ കാ​ര​വ​നി​ല്‍ ആ​ധു​നി​ക രോ​ഗ​നി​ര്‍ണ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഫാ​ര്‍മ​സി, വി​ദ​ഗ്ദ ഡോ​ക്റ്റ​ര്‍മാ​രു​ടെ​യും ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ​യും സേ​വ​നം എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള സ​മ്പൂ​ര്‍ണ ഒ​പി സേ​വ​ന​ങ്ങ​ളും മൊ​ബൈ​ല്‍ ക്ലി​നി​കി​ല്‍ ല​ഭ്യ​മാ​ണ്. ശ്രീ​ധ​രീ​യം ആ​യു​ര്‍വേ​ദി​ക് ഐ ​ക്ലി​നി​ക് ആ​ന്‍ഡ് പ​ഞ്ച​ക​ര്‍മ സെ​ന്‍റ​ര്‍ സ്ഥാ​പ​ക​നാ​യ ഡോ. ​എ​ന്‍.​പി.​പി. ന​മ്പൂ​തി​രി​യു​ടെ 4-ാം ഓ​ര്‍മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ മു​ത​ല്‍ ജ​നു​വ​രി 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. ജ​നു​വ​രി 23, 24, 28 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ടും ജ​നു​വ​രി 25ന് ​ക​ണ്ണൂ​രും 26, 27 തീ​യ​തി​ക​ളി​ല്‍ കാ​സ​ര്‍കോ​ടു​മാ​ണ് സേ​വ​നം ല​ഭ്യ​മാ​വു​ക. 
   
ജ​നു​വ​രി 23-ന് ​ബാ​ലു​ശ്ശേ​രി, 24-ന് ​കു​ന്ദ​മം​ഗ​ലം, 28-ന് ​വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​നു​വ​രി 25-ന് ​ക​ണ്ണൂ​രി​ലെ പ​ഴ​യ​ങ്ങാ​ടി, 26-ന് ​കാ​സ​ര്‍കോ​ട്ടെ കാ​ഞ്ഞ​ങ്ങാ​ട്, 27-ന് ​കാ​സ​ര്‍കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ശ്രീ​ധ​രീ​യം മൊ​ബൈ​ല്‍ ഐ ​ക്ലി​നി​ക് എ​ത്തു​ക. ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഐ ​ക്ലി​നി​ക്കി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍: 96056 00053 (കോ​ഴി​ക്കോ​ട്); 96056 00064 (ക​ണ്ണൂ​ര്‍/​കാ​സ​ര്‍കോ​ട്). 
   
മ​യോ​പി​യ, അ​സ്റ്റി​ക്മാ​റ്റി​സം, ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ​തി, ഗ്ലോ​കോ​മ, റെ​റ്റി​നൈ​റ്റി​സ് പി​ഗ്മെ​ന്‍റോ​സ, ഈ​ല്‍സ് ഡി​സീ​സ്, മാ​ക്കു​ലാ​ര്‍ ഡി-​ജ​ന​റേ​ഷ​ന്‍, ഒ​പ്റ്റി​ക് ന്യൂ​റോ​പ്പ​തി, പ്രെ​സ്ബ​യോ​പ്പി​യ, യു​വൈ​റ്റി​സ്, കെ​രാ​റ്റോ​കോ​ണ​സ്, പ്രാ​യ സം​ബ​ന്ധ​മാ​യ നേ​ത്ര​രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ എ​ല്ലാ​ത്ത​രം നേ​ത്ര​രോ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ ശ്രീ​ധ​രീ​യ​ത്തി​ല്‍ ല​ഭ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top