28
February 2021 - 12:39 pm IST

Download Our Mobile App

Updates

IRCTC

ഇ- ​കാ​റ്റ​റി​ങ് പു​ന​രാ​രം​ഭി​ച്ച് ഐ​ആ​ര്‍സി​ടി​സി

Published:23 January 2021

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​വും രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൌ​ണും കാ​ര​ണ​മാ​ണ് 2020 മാ​ര്‍ച്ച് 22 ന് ​ഐ​ആ​ര്‍സി​ടി​സി ഇ-​കാ​റ്റ​റി​ങ്ങ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍ത്തി​വ​ച്ച​ത്. നി​ല​വി​ല്‍ ഓ​ടു​ന്ന പ്ര​ത്യേ​ക ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്കാ​യി ഇ-​കാ​റ്റ​റി​ങ്ങ് സേ​വ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

മും​ബൈ: നി​ര്‍ത്ത​ലാ​ക്കി​യ ഇ ​കാ​റ്റ​റി​ങ്ങ് സേ​വ​ന​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്കാ​ന്‍ ഐ​ആ​ര്‍സി​ടി​സി. അ​ടു​ത്ത മാ​സം മു​ത​ല്‍ ഇ-​കാ​റ്റ​റി​ങ്ങ് സേ​വ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ഐ​ആ​ര്‍സി​ടി​സി അ​റി​യി​ച്ചു.
   
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​വും രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൌ​ണും കാ​ര​ണ​മാ​ണ് 2020 മാ​ര്‍ച്ച് 22 ന് ​ഐ​ആ​ര്‍സി​ടി​സി ഇ-​കാ​റ്റ​റി​ങ്ങ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍ത്തി​വ​ച്ച​ത്. നി​ല​വി​ല്‍ ഓ​ടു​ന്ന പ്ര​ത്യേ​ക ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്കാ​യി ഇ-​കാ​റ്റ​റി​ങ്ങ് സേ​വ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.
   
ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ക്ക് ഫോ​ണി​ല്‍ അ​ല്ലെ​ങ്കി​ല്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി പ്ര​ശ​സ്ത​മാ​യ ബ്രാ​ന്‍ഡു​ക​ളി​ല്‍ പ്രാ​ദേ​ശി​ക ക​ട​ക​ളി​ല്‍ നി​ന്നോ ഉ​ള്ള ആ​ഹാ​രം ഓ​ര്‍ഡ​ര്‍ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം 2014ലാ​ണ് ഐ​ആ​ര്‍സി​ടി​സി ആ​രം​ഭി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​ഹാ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ച്ച് അ​വ​രു​ടെ സീ​റ്റു​ക​ളി​ല്‍ എ​ത്തി​ച്ച് ചെ​യ്യു​ന്ന​താ​ണ് രീ​തി.
   
പ്ര​തി​ദി​നം 20,000 ഇ-​കാ​റ്റ​റി​ങ്ങ് ഓ​ര്‍ഡ​റു​ക​ളാ​ണ് കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​മ്പ് ഐ​ആ​ര്‍സി​ടി​സി​യ്ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. ട്രെ​യി​ന്‍ സ​ര്‍വീ​സ് പു​ന​രാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ റെ​ഡി ടു ​ഈ റ്റ് ​ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ല​ഭ്യ​മാ​ക്കി​വ​രു​ന്ന​ത്. 30 ഓ​ളം റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ 250 ഓ​ളം ട്രെ​യി​നു​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ സ​ര്‍വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക. 


വാർത്തകൾ

Sign up for Newsletter



top