28
February 2021 - 1:02 pm IST

Download Our Mobile App

Market

Gold

വീ​ണ്ടും വി​ല​കു​റ​ഞ്ഞ് സ്വ​ര്‍ണം

Published:23 January 2021

ഗ്രാ​മി​ന് 4610 രൂ​പ​യും പ​വ​ന് 36,880രൂ​പ​യു​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച​ത്തെ വി​ല. പു​തി​യ വ​ര്‍ഷ​ത്തി​ല്‍ സ്വ​ര്‍ണ​ത്തി​ന് തു​ട​ര്‍ച്ച​യാ​യി ചാ​ഞ്ചാ​ട്ട​മാ​ണ് കാ​ണി​ക്കു​ന്ന​ത്.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍ണ വി​ല ര​ണ്ടാം ദി​വ​സ​വും താ​ഴോ​ട്ട്. പ​വ​ന് 120 രൂ​പ കു​റ​ഞ്ഞ് 36,760 രൂ​പ​യാ​ണ് ഇ​ന്ന​ലെ സ്വ​ര്‍ണ വി​ല. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4595 രൂ​പ​യാ​യി​ട്ടു​ണ്ട്. ഗ്രാ​മി​ന് 4610 രൂ​പ​യും പ​വ​ന് 36,880രൂ​പ​യു​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച​ത്തെ വി​ല. പു​തി​യ വ​ര്‍ഷ​ത്തി​ല്‍ സ്വ​ര്‍ണ​ത്തി​ന് തു​ട​ര്‍ച്ച​യാ​യി ചാ​ഞ്ചാ​ട്ട​മാ​ണ് കാ​ണി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newslettertop