അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:23 January 2021
ആലപ്പുഴ: കയര്‍ മേഖലയില്‍ തൊഴില്‍സ്ഥിരതയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമായി പ്രത്യേകമായി 25 കോടി രൂപയുടെ കടാശ്വാസ പദ്ധതി ബജറ്റ് വിഭാവനം ചെയ്തബജറ്റ് തൊഴിലാളികള്‍ക്ക് ലഭിച്ച അംഗീകാജ്ഞാണന്ന് കോര്പറേഷന് ചെയര്മാന് ടി.കെ. ദേവകുമാര്‍ പറഞ്ഞു.
റിമോട്ട് സ്കീമില്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പ എടുത്തതുമൂലം തിരിച്ചടവ് മുടങ്ങി ജപ്തി നടപടികളിലായ തൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. സഹകരണ സംഘങ്ങളില്‍ വൈദ്യുതി, വെള്ളക്കരം ഇനത്തില്‍ കുടിശ്ശിക ഉണ്ടെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ബാധ്യത ഒഴിവാക്കുന്നതും സ്റ്റാറ്റിയൂട്ടറി കുടിശ്ശികകളായ ഇഎസ്ഐ, ഗ്രാറ്റുവിറ്റി (ജീവനക്കാരുടെ ആനുകൂല്യം ഒഴികെ) കുടിശ്ശികകളിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം അനുമതി നല്‍കുന്നതിലൂടെ ഈ പരമ്പരാഗത വ്യവസായത്തിന് കൂടുതല്‍ കരുത്തുപകരും. കയര്‍ വ്യവസായത്തെ കൈപിടിച്ചുയര്‍ത്താന്‍ ബജറ്റില്‍ പരിഗണന നല്കിയ മുഖ്യമന്ത്രി പിണറായി വിജയനെയും ധനകാര്യ-കയര്‍ മന്ത്രി ടി.എം. തോമസ് ഐസക്കിനെയും കയര്‍ കോര്പറേഷന് നന്ദി അറിയിച്ചു.