അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:24 January 2021
ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ്. തന്റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കാൻ സാനിയ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോൾ സാനിയയുടെ പുതിയ ചിത്രങ്ങളാണ് ഫാഷൻ പ്രേമികളുടെ മനം കവരുന്നത്.
സാരിയിൽ അതിസുന്ദരിയായാണ് സാനിയ എത്തിയിരിക്കുന്നത്. ടി ആൻഡ് എം സിഗ്നേച്ചർ ആണ് സാനിയയുടെ സാരി ഡിസൈൻ ചെയ്തത്. പർപ്പിൾ നിറത്തിലുള്ള സിൽക്ക് സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. ബനാറസി ബോർഡർ ആണ് സാരിയെ മനോഹരമാക്കുന്നത്. സാനിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.