26
February 2021 - 9:25 pm IST

Download Our Mobile App

World

covid

ബ്രിട്ടനിൽ ലോക്ക്ഡൗൺ ജൂലൈ 17 വരെ നീട്ടി

Published:24 January 2021

രാ​ജ്യ​ത്ത് അ​തി​തീ​വ്ര കൊവി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പബ്ബു​ക​ൾ, റ​സ്റ്റൊറ​ന്‍റു​ക​ൾ, ഷോ​പ്പു​ക​ൾ, പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ അ​ട​യ്ക്കാ​ൻ കൗ​ൺ​സി​ലു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​തി​ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​താ​യാണ് റിപ്പോർട്ട്.

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ലോ​ക്ക്ഡൗ​ൺ ജൂ​ലൈ 17 വ​രെ നീ​ട്ടി. രാ​ജ്യ​ത്ത് അ​തി​തീ​വ്ര കൊവി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പബ്ബു​ക​ൾ, റ​സ്റ്റൊറ​ന്‍റു​ക​ൾ, ഷോ​പ്പു​ക​ൾ, പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ അ​ട​യ്ക്കാ​ൻ കൗ​ൺ​സി​ലു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​തി​ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​താ​യാണ് റിപ്പോർട്ട്.

കൊ​വി​ഡ് ബാ​ധ കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന് എ​ത്തു​ന്ന​വ​ർ കു​റ​ഞ്ഞ​ത് പ​ത്തു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​താ​യി പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഉദ്ധരിച്ച് ഡെ​യ്‌​ലി മെ​യി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top