26
February 2021 - 9:33 pm IST

Download Our Mobile App

Kerala

bee

തിരുവനന്തപുരത്ത് തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

Published:24 January 2021

തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം. 

തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു.  ബാബു (55) ആണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം. 

 


വാർത്തകൾ

Sign up for Newsletter



top