26
February 2021 - 9:33 pm IST

Download Our Mobile App

Kerala

rfq

മർദ്ദനമേറ്റ റഫീഖിൻ്റെ മരണ കാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published:24 January 2021

ആൾക്കൂട്ടത്തിൻ്റെ മർദ്ദനമേറ്റാണ് ചെമ്മനാട് സ്വദേശിയായ റഫീഖ് മരിച്ചതെന്ന ആരോപണം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, മർദ്ദനമല്ല ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പരിയാരത്തെ കണ്ണൂർ ഗവണ്മെൻ്റ് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. റഫീഖിൻ്റെ മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരുക്കുകൾ ഇല്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.


കാസർഗോഡ്: നഗരത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടം മർദിക്കുന്നതിന്ടയിൽ  കുഴഞ്ഞുവീണ് മരിച്ച റഫീഖിൻ്റെ മരണ കാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരുക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആൾക്കൂട്ടത്തിൻ്റെ മർദ്ദനമേറ്റാണ് ചെമ്മനാട് സ്വദേശിയായ റഫീഖ് മരിച്ചതെന്ന ആരോപണം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, മർദ്ദനമല്ല ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പരിയാരത്തെ കണ്ണൂർ ഗവണ്മെൻ്റ് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. 


വാർത്തകൾ

Sign up for Newsletter



top