26
February 2021 - 9:14 pm IST

Download Our Mobile App

Mollywood

vijayalakshmi

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ അന്തരിച്ചു

Published:25 January 2021

പ്രശസ്ത സിനിമ താരങ്ങളായ സായി കുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളുമാണ്.

കൊല്ലം: കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമ താരങ്ങളായ സായി കുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളുമാണ്. കൊട്ടാരക്കരയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.


വാർത്തകൾ

Sign up for Newsletter



top