28
February 2021 - 12:57 pm IST

Download Our Mobile App

Other news

sports

 ദേശീയ സ്കൂൾ കായികമേള വെട്ടിച്ചുരുക്കാൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ

Published:25 January 2021

എസ്എസ്‍എൽസി, പ്ലസ്ടു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കാനാണ് ഈ 2 വിഭാഗങ്ങൾക്കായി മത്സരം  സംഘടിപ്പിക്കുന്നത്.മഹാരാഷ്ട്രയും ഹരിയാനയും പഞ്ചാബും വിവിധ ഗെയിംസ് ഇനങ്ങളുടെ സംഘാടകരാകാൻ സന്നദ്ധത അറിയിച്ചു.കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം മീറ്റുകളുടെ തീയതിയും വേദിയും നിശ്ചയിക്കും .


മലപ്പുറം :കോവിഡ് പശ്ചാത്തലത്തിൽ ദേശീയ സ്കൂൾ കായികമേള വെട്ടിച്ചുരുക്കാൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ.സബ് ജൂനിയർ വിഭാഗത്തിൽ ഇത്തവണ മത്സരം ഉണ്ടാകില്ല.പ്രധാന ഇനങ്ങളിൽ ജൂനിയർ‌, സീനിയർ വിഭാഗങ്ങൾക്കായി മത്സരങ്ങൾ നടത്താനാണ് ആലോചന.

എസ്എസ്‍എൽസി, പ്ലസ്ടു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കാനാണ് ഈ 2 വിഭാഗങ്ങൾക്കായി മത്സരം  സംഘടിപ്പിക്കുന്നത്.മഹാരാഷ്ട്രയും ഹരിയാനയും പഞ്ചാബും വിവിധ ഗെയിംസ് ഇനങ്ങളുടെ സംഘാടകരാകാൻ സന്നദ്ധത അറിയിച്ചു.കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം മീറ്റുകളുടെ തീയതിയും വേദിയും നിശ്ചയിക്കും .


വാർത്തകൾ

Sign up for Newsletter



top